HomeLive
Live
Crime
കുടുംബത്തോടെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു : സ്വയം മരിക്കാൻ ആവില്ലെന്ന് ഉമ്മ പറഞ്ഞു : ഉമ്മയെ കൊല്ലാമെന്നു പറഞ്ഞത് താൻ : വെളിപ്പെടുത്തലുമായി കൂട്ടക്കൊലക്കേസ് പ്രതി അഫാൻ
തിരുവനന്തപുരം : സാമ്ബത്തിക ബാധ്യതയെ തുടർന്ന് തങ്ങള്‍ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന.ഉമ്മയുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും സ്വയം മരിക്കാൻ ധൈര്യമില്ലെന്ന് ഉമ്മ പറഞ്ഞുവെന്നും അഫാൻ പൊലീസിനോട് പറഞ്ഞു.“ഞാൻ കൊല്ലാം...
Crime
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ഒൻപതോളം കേസുകളിൽ പ്രതിയായ കാൻഅഷ്വർ സ്ഥാപന ഉടമയായ കല്ലൂപ്പാറ സ്വദേശിനി അറസ്റ്റിൽ; നടന്നത് വൻ തട്ടിപ്പെന്ന് തട്ടിപ്പിന് ഇരയായവർ
കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയ്ക്ക് എതിർവശത്ത് പ്രവർത്തിക്കുന്ന കാൻ അഷ്വർ എന്ന സ്ഥാപനത്തിന്റെ ഉടമ അറസ്റ്റിൽ. പത്തനംതിട്ട കല്ലൂപ്പാറ തുരുത്തിക്കാട് അപ്പക്കോട്ടുമുറിയിൽ...
General News
സെന്റ്ഗിറ്റ്സ് “സൃഷ്ടി” ബെസ്റ്റ് ഇന്നൊവേഷൻ അവാർഡ്” തിരുവനന്തപുരം ബാർട്ടൻ ഹിൽ ഗവ. എൻജിനീയറിങ് കോളേജിന്റെ സ്റ്റീരിയോസർജിന്
കോട്ടയം : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച സാങ്കേതിക കലാലയങ്ങളിലെ വിദ്യാർത്ഥികളുടെ നൂതനാശയങ്ങളുടെ പൂരക്കാഴ്ചയൊരുക്കി സെന്റ്ഗിറ്റ്സ് "സൃഷ്ടി" സാങ്കേതിക മേളയ്ക്ക് കൊടിയിറക്കം. തിങ്കള്‍,ചൊവ്വ ദിവസങ്ങളിൽ സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന "സൃഷ്ടി...
Crime
കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസ്സിനുള്ളിൽ മോഷണശ്രമം: തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികൾ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: ബസ്സിനുള്ളിൽ വച്ച് മധ്യവയസ്കയുടെ ബാഗ് കീറി പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശികളായ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ കാളിയമ്മ (41), സരസ്വതി (38) എന്നിവരെയാണ്...
Crime
കോട്ടയം – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന പടിയാത്ത് ബസിന്റെ അമിത വേഗം; ബസിനുള്ളിൽ വീണ വീട്ടമ്മയുടെ വാരിയെല്ലുകൾ ഒടിഞ്ഞു; സീറ്റിലിരുന്ന വീട്ടമ്മ തെറിച്ചു വീണത് ഗിയർ ബോക്‌സിനു മുകളിൽ; പരിക്കേറ്റ വീട്ടമ്മയെ...
കോട്ടയം: എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ അമിത വേഗത്തിൽ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്ക്. എറണാകുളം സ്വദേശിനിയായ ജൈനി കെ.ഉമ്മനാണ് പരിക്കേറ്റത്. വാരിയെല്ലുകൾക്ക് പൊട്ടൽ സംഭവിച്ച ജൈനി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ...

