Crime

കൊച്ചിയില്‍ അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു; സംഭവം ഇന്ന് പുലർച്ചെ

എറണാകുളം: പാലാരിവട്ടത്ത് അടിപിടിക്കിടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. തമ്മനം എകെജി കോളനിയിലെ മനീഷ് ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ അജിത് എന്നയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഏതാനും ദിവസങ്ങളായി പ്രദേശത്ത്...

ദേവനന്ദയും വിഷ്ണുവും അടുപ്പത്തിൽ : പ്രണയം വീട്ടുകാർ അറിയാതെ : ഇരുവരുടെയും മരണത്തിന്റെ കാരണം അറിയാതെ ബന്ധുക്കൾ 

കോഴിക്കോട്: ബാലുശേരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാർത്ഥിനിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് ഉച്ചയോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ പൂർത്തിയായത്. താമരശേരി വൊക്കേഷണല്‍ ഹയർ സെക്കന്ററി സ്‌കൂള്‍ വിദ്യാർത്ഥിനിയായ ദേവനന്ദ എകരൂർ...

ഓണ്‍ലൈൻ ആപ്പ് വഴി കോടികളുടെ തട്ടിപ്പ്: തൃശ്ശൂരിലെ വിവിധ സ്ഥലങ്ങളിൽ നിന്നും അഞ്ചു കോടി വരെ തട്ടി : മുഖ്യപ്രതി പിടിയിൽ 

തൃശൂർ : ഓണ്‍ലൈൻ ആപ്പ് വഴി കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി ചേറ്റുപുഴ കണ്ണപുരം സ്വദേശി പ്രവീണ്‍ മോഹനെ (46) പൊലീസ് അറസ്റ്റ് ചെയ്തു. മൈ ക്ലബ് ട്രേഡ്‌സ് (എം.സി. ടി)...

എരുമേലിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

എരുമേലി : യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മുക്കൂട്ടുതറ കൊട്ടാരത്തിൽ വീട്ടിൽ ബിനു ഭാസ്കരന്‍ (40) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ...

കമ്പനി കൂടാൻ വീട്ടിലേക്ക് ക്ഷണിച്ചു; സിഗരറ്റ് ചോദിച്ചിട്ട് കൊടുത്തില്ല; ദില്ലിയിൽ രണ്ട് പേരെ കുത്തിക്കൊന്നു

ദില്ലി : സിഗരറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവില്‍ രണ്ട് പേരെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടി. വടക്കുപടിഞ്ഞാറൻ ദില്ലിയിലെ ബല്‍സാവ ഡയറി ഏരിയയിലാണ് കൊലപാതകം നടന്നത്. സമീർ, ഫർദീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics