Crime

മോൻസൻ്റെ ആഡംബര കാരവാനും ലേലം ചെയ്തു; 5 വർഷത്തിന് ശേഷം ചേർത്തല പൊലീസ് സ്റ്റേഷനിൽ നിന്ന് വാഹനങ്ങൾ പൂർണ്ണമായും നീക്കി

ഫോട്ടോ : ചേർത്തല പൊലീസ് ലേലം ചെയ്ത് വിറ്റ മോൻസൻ മാവുങ്കലിൻ്റെ  ആഡംബര കാരവാൻ പൊളിക്കാനായി ആലുവയിലേയ്ക്ക്  കൊണ്ടുപോകുന്നു.ചേർത്തല:  കോടികളുടെ പുരാവസ്തു തട്ടിപ്പുകേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മോൻസൻ മാവുങ്കൽ ഉപയോഗിച്ചിരുന്ന ലക്ഷങ്ങൾ...

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഇന്ന് ജൂലൈ ഒൻപത് വ്യാഴാഴ്ച നാട്ടിൽ എത്തിക്കും 

ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി വിദ്യാര്‍ത്ഥിനി സാവരിയയുടെ മൃതദേഹം വ്യാഴാഴ്ച ഒന്നിന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തും. ഉസ്‌ബെക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിയുമായി  കെ.സി. വേണുഗോപാല്‍ എം.പി. നടത്തിയ ഇടപെടലാണ് മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാൻ...

പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗിക അതിക്രമം; ആലപ്പുഴ നൂറനാട് സ്വദേശിയ്ക്ക് എട്ടു വർഷം കഠിന തടവ് 

ആലപ്പുഴ : പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗിക അതിക്രമം കാട്ടിയ കേസിൽ ആലപ്പുഴ നൂറനാട് സ്വദേശിയ്ക്ക് എട്ടു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ആലപ്പുഴ നൂറനാട് തത്തമ്മുന്ന  മുറിയിൽ, പുത്തൻ...

ആലപ്പുഴയിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടി ; ആലപ്പുഴ തത്തംപള്ളി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു 

ആലപ്പുഴ: ഫെഡറൽ ബാങ്കിന്റെ തത്തംപള്ളി ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസ്സിലെ പ്രതിയെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ആര്യാട് പഞ്ചായത്ത് 14-ാം വാർഡിൽ അവലൂക്കുന്ന് കൈതകുളങ്ങരവെളി...

ആലപ്പുഴയിൽ വ്യാജ ഐ .ടി കമ്പനിയുടെ പ്രതിനിധി എന്ന വ്യാജേന യുവതിയിൽ നിന്നും പത്ത് ലക്ഷം രൂപ തട്ടിയെടുത്ത സംഘം പിടിയിൽ

ആലപ്പുഴ : ഐ.ടി. കമ്പനി പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ ടാസ്കുകൾ നൽകിയ ശേഷം വെൺമണി സ്വദേശിനിയിൽനിന്ന് ഏകദേശം 10 ലക്ഷം രൂപ തട്ടിയെടുത്ത മൂന്നംഗ സംഘത്തെ വെൺമണി പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics