Crime
Crime
ഓടിക്കൊണ്ടിരുന്ന കാറിനുള്ളില്‍നിന്ന് യുവതിയുടെ കരച്ചിലും ഉറക്കെയുള്ള ശബ്ദവും; നാട്ടുകാർ വിവരം വിവരം അറിയച്ചതോടെ പൊലീസ് എത്തി വാഹനം പിടിച്ചു ; കണ്ടത് വൻ ട്വിസ്റ്റ്
തൃശൂർ : ഓടിക്കൊണ്ടിരുന്ന കാറിനുള്ളില്‍നിന്ന് യുവതിയുടെ കരച്ചിലും ഉറക്കെയുള്ള ശബ്ദവും. കാറിന്റെ നമ്പർ അടക്കം പൊലീസില്‍ വിവരം അറിയിച്ച് കാല്‍നട യാത്രികൻ.ചേറ്റുവ ഭാഗത്തുനിന്നും വാടാനപ്പള്ളി ഭാഗത്തേയ്ക്ക് പോകുന്ന കാറിന്റെ നമ്പര്‍ സഹിതം വെളിപ്പെടുത്തിക്കൊണ്ടാണ്...
Crime
67.5 ഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരിയും സുഹൃത്തും ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ: പിടിയിലായത് പാമ്പാടി കങ്ങഴ സ്വദേശികൾ
വാകത്താനം: വീട്ടിൽ നിന്ന് 67.5 ഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി ഉൾപ്പെടെ രണ്ട് പേരെ വാകത്താനം പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ പാമ്പാടി വെള്ളൂർ കുന്നേൽപ്പീടിക വാണിയംപറമ്പിൽ വീട്ടിൽ അനുഷ ജോസഫ്...
Crime
പി.കെ. കാളൻപദ്ധതി: പട്ടികവർഗക്കാരുടെ വീടുനിർമാണത്തിൽ ക്രമക്കേട്; ചോദ്യംചെയ്ത എസ്.ടി പ്രമോട്ടർക്കെതിരെ കേസ്ശാസ്ത്രീയപരിശോധനക്കായി ഫോൺ പൊലീസ് പിടിച്ചെടുത്തു
ആലപ്പുഴ: പി.കെ. കാളൻപദ്ധതിപ്രകാരം പട്ടികവർഗക്കാർക്ക് കുടുംബശ്രീ മുഖേന നിർമിച്ച വീടുകളുടെ ക്രമക്കേട് ചോദ്യംചെയ്ത് എസ്.ടി പ്രമോട്ടർക്കെതിരെ കേസെടുത്തു. തൈക്കാട്ടുശ്ശേരി ബ്ലോക്കിലെ എസ്.ടി. പ്രമോട്ടർ അരൂർ സ്വദേശി കെ.ജെ. നിജേഷിനെതിരെയാണ് ആലപ്പുഴ സൗത്ത് കേസെടുത്തത്....
Cinema
മോഹന്‍ലാല്‍ വരെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പോയി : സിനിമയിലെ പവര്‍ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാന്‍ കഴിയില്ല : വെളിപ്പെടുത്തലുമായി ശ്വേത മേനോന്‍
കൊച്ചി : താരസംഘടന അമ്മയില്‍ പവര്‍ ഗ്രൂപ്പെന്ന് ശ്വേത മേനോന്‍. ഒരു സാധാരണ സ്ത്രീക്ക് മലയാള സിനിമയിലെ പവര്‍ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാന്‍ കഴിയില്ല.മോഹന്‍ലാല്‍ വരെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പോയി. തന്റെ പോരാട്ടം...
Crime
കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനത്ത് സ്വർണം പണയംവെച്ച് കൂടുതൽ തുക ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ
ചങ്ങനാശ്ശേരി: സ്വർണം പണയംവെച്ചാൽ പരമാവധി തുക ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് 47.200 ഗ്രാം സ്വർണ്ണാഭരണങ്ങൾ കൈപ്പറ്റി തിരികെ നൽകാതെ വഞ്ചിച്ച കേസിൽ രണ്ട് പേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി മാമ്മൂട് പോസ്റ്റൽ...

