Crime

ഓപ്പറേഷൻ തൂഫാനുമായി എത്തിയ പൊലീസ് സംഘത്തിന് നേരെ നായയെ അഴിച്ചു വിട്ട ശേഷം ഓടിരക്ഷപെട്ട പ്രതിയായ യുവാവിനെ എം.ഡി.എം.എയുമായി പിടികൂടി തൃക്കൊടിത്താനം പൊലീസ് 

ചങ്ങനാശേരി : സംസ്ഥാന വ്യാപകമായി മയക്കുമരുന്ന് വിപണനവും ഉപയോഗവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സർക്കാർ നിരോധിച്ചിട്ടുള്ള മയക്കുമരുന്നായ 7.154 ഗ്രാം എം.ഡി.എം.എ (എം.ഡി.എം.എ)...

സ്കൂൾ വിദ്യാർത്ഥിനിയെ ബലമായി സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ശ്രമം; പ്രതിക്ക് 6 വർഷം കഠിനതടവ്

ചങ്ങനാശേരി : 16 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിനിയെ ബലമായി സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ശ്രമം നടത്തിയ കേസിൽ പ്രതിക്ക് 6 വർഷം കഠിനതടവും 9,000 രൂപ പിഴയും ശിക്ഷയായി വിധിച്ചു. പിഴത്തുക അതിജീവിതയ്ക്ക്...

ഓപറേഷൻ തൂഫാൻ: വിൽപനക്കെത്തിച്ച 1.15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ആലപ്പുഴ: പുന്നപ്രയിൽ വിൽപനക്കെത്തിച്ച 1.15കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പുത്തൻവെളി, മാജിത മൻസിൽ ഉമർ മുക്താർ (25) ആണ് പിടിയിലായത. ഓപറേഷൻ തൂഫാന്റെ ഭാഗമായി അമ്പലപ്പുഴയിൽ ജില്ലാ ഡാൻസാഫ്...

കോട്ടയം വാകത്താനത്ത് നിന്നും വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് ബസ് രണ്ട് പേർക്ക് മറിച്ചു വിറ്റു; കോഴിക്കോട്ടെ രഹസ്യ കേന്ദ്രത്തിൽ എത്തി ബസ് പിടിച്ചെടുത്ത് കോട്ടയം വാകത്താനം പൊലീസിന്റെ ഓപ്പറേഷൻ; ബസ് കൈമാറി ലാഭമുണ്ടാക്കിയ...

കോട്ടയം: വാകത്താനത്ത് നിന്നും വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് ബസ് മൂന്നു പേർക്ക് മറിച്ചു വിറ്റ കേസിൽ കോഴിക്കോട്ടെ രഹസ്യ കേന്ദ്രത്തിൽ നിന്നും ടൂറിസ്റ്റ് ബസ് പിടിച്ചെടുത്ത് വാകത്താനം പൊലീസിന്റെ ഓപ്പറേഷൻ. ബസ് വാടകയ്ക്ക്...

സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിഞ്ഞത് 40 വർഷം ; ആദ്യം ഒളിത്താവളമാക്കിയത് കോട്ടയം ജില്ലയിലെ കല്ലറയെ; പ്രതിയെ പിടികൂടി പൊൻതൂവൽ നേടി കൊല്ലം ജില്ല പൊലീസ് 

കൊല്ലം : കൊല്ലം വെളിയത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 40 വർഷത്തിന് ശേഷം പിടിയില്‍. പടിഞ്ഞാറ്റിൻകര സ്വദേശി മോഹനൻപിള്ളയാണ് അറസ്റ്റിലായത്.കോട്ടയത്ത് മറ്റൊരു പേരിലും വിലാസത്തിലും വിവാഹം കഴിച്ച്‌ കുടുംബമായി ഒളിവില്‍ കഴിയുന്നതിനിടെയൊണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics