HomeNewsGeneral News

General News

വിവിധ അപകടങ്ങളിൽ മൂന്ന് പേർക്കു പരുക്കേറ്റു

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മുത്തോലി സ്വദേശി വി.ടി.ഷാജിക്ക് (53) പരുക്കേറ്റു. അർധരാത്രി ചേർപ്പുങ്കൽ പാലത്തിനു സമീപമായിരുന്നു...

ആരാകും മുഖ്യമന്ത്രി : നിയുക്ത എംഎല്‍എമാരുടെ മനസറിഞ്ഞ എഐസിസി നിരീക്ഷകര്‍; റിപ്പോർട്ട് ഇന്ന് ഹൈക്കമാൻഡ്

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയില്‍ കോണ്‍ഗ്രസിന്റെ നിയുക്ത എംഎല്‍എമാരുടെ മനസറിഞ്ഞ എഐസിസി നിരീക്ഷകര്‍ ഇന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. രാഹുല്‍ഗാന്ധിയും മല്ലികാർജുൻ ഖർഗെയുമായി നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി സാഹചര്യം ധരിപ്പിക്കും. ഉദ്ദേശിച്ചതിനേക്കാള്‍ ഭൂരിപക്ഷം...

മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നത് അംഗീകരിക്കാനാകില്ല; കടുത്ത നിലപാടുമായി നിയുക്ത എംഎല്‍എ വി. മുരളീധരൻ

തിരുവനന്തപുരം: മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് ബിജെപി നിയുക്ത എംഎല്‍എ വി. മുരളീധരൻ. വിദ്യാഭ്യാസ വകുപ്പ് ലീഗിന് നല്‍കുന്നത് വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും വർഗീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും...

ശബരിമല അയ്യപ്പ സേവാ സമാജം ദ്വിദിന സംസ്ഥാന സമ്മേളനം ചെങ്ങന്നൂരിൽ 

കോട്ടയം: ശബരിമല അയ്യപ്പ സേവാ സമാജത്തിൻ്റെ പതിനെട്ടാം ദ്വിദിന സംസ്ഥാന സമ്മേളനം മെയ് ഒൻപത് ശനിയാഴ്ച ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനം ഓഡിറ്റോറിയത്തിൽ ആരംഭിക്കും. ആദ്യ ദിവസം നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗം സംസ്ഥാന...

ഇലന്തൂരിൽ അപകടത്തിൽപ്പെട്ട കാറിൻ്റെ ഫോട്ടോ എടുക്കുന്നതിനിടെ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു; മരിച്ചത് പത്തനംതിട്ട ഇലന്തൂരിലെ അപകടവളവിൽ 

പത്തനംതിട്ട: പത്തനംതിട്ട ഇലന്തൂർ ശാലേം ജംഗ്ഷനിലെ സ്ഥിരം അപകടവളവിൽ ആംബുലൻസ് ഇടിച്ച് ഗൃഹനാഥന് മരണം. ഇലന്തൂർ ശാലോം ജംഗ്ഷനിൽ പാലച്ചുവടിനുമിടയിൽ രോഗിയുമായി പോയ ആംബുലൻസ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഇലന്തൂർ പുളിനിൽക്കുന്നതിൽ മാത്യു...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics