General News
General News
മമത രാജി വെച്ചില്ല :പശ്ചിമ ബംഗാള്‍ സർക്കാരിനെ പിരിച്ചുവിട്ട് ഗവർണർ
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സർക്കാരിനെ പിരിച്ചുവിട്ട് ഗവർണർ ആർ എൻ രവി. തെരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ മമത ബാനർജി കൂട്ടാക്കാതിരിക്കുന്ന സാഹചര്യത്തിലാണ് ഗവർണറുടെ നടപടി. നിയമസഭയുടെ കാലാവധി...
General News
കണക്കുകൾ ഒക്കെ ശരിയാണ് : പക്ഷേ തമിഴ്നാട്ടിലെ കണക്കുകൂട്ടലുകൾ ശരിയാകുന്നില്ല : ഡിഎംകെ – എഐഎഡിഎംകെ സഖ്യത്തിന് പിന്നിലെ വെല്ലുവിളികൾ ഇങ്ങനെ
ചെന്നൈ : തമിഴ്‌നാട്ടിലെ രണ്ട് ദ്രാവിഡ ശക്തികള്‍ ഒന്നിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകള്‍ സജീവമാണെങ്കിലും, ഡിഎംകെ - എഐഎഡിഎംകെ സഖ്യത്തിന് പിന്നിലെ കണക്കുകള്‍ വിചാരിക്കുന്നത്ര ലളിതമല്ല. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ 118 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന്...
General News
അടുത്ത മുഖ്യമന്ത്രി വിജയ് യോ അതോ ഇ പി എസോ? ചോദ്യങ്ങൾക്ക് ഉത്തരം തേടി തമിഴ്നാട്
ചെന്നെ : അടുത്ത മുഖ്യമന്ത്രി വിജയ് യോ അതോ ഇ പി എസോ? രാഷ്ട്രപതിഭരണവും സാധ്യതയോ? ഈ 3 ചോദ്യങ്ങള്‍ക്ക് 3 ദിവസമായി ഉത്തരം കാത്തിരിക്കുകയാണ് തമിഴകം. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആകുമെന്നും...
General News
പിണറായി വിജയനോളം കാര്യപ്രാപ്തിയും ചുമതലാബോധവും പ്രകടിപ്പിച്ച മറ്റൊരു മുഖ്യമന്ത്രിയില്ല : നിലപാട് വ്യക്തമാക്കി സാഹിത്യകാരി കെ ആർ മീര
തിരുവനന്തപുരം: പിണറായി വിജയനോളം കാര്യപ്രാപ്തിയും ചുമതലാബോധവും പ്രകടിപ്പിച്ച മറ്റൊരു മുഖ്യമന്ത്രിയുമില്ലെന്ന് എഴുത്തുകാരി കെ ആർ മീര. പിണറായി വിജയനെ ഏറ്റവും ശക്തമായും ഹീനമായും അവഹേളിക്കുന്നവരില്‍ പലരുടെയും സത്യസന്ധതയില്ലായ്മയും ആർജവമില്ലായ്മയും നേരിട്ടറിയുന്നതുകൊണ്ട് അദ്ദേഹത്തിന് എതിരെയുള്ള...
General News
കോട്ടയം തിരുവഞ്ചൂർ നീലാണ്ടപ്പടിയിൽ നായയുടെ ആക്രമണം : ഏഴ് പേർക്ക് കടിയേറ്റു
കോട്ടയം : കോട്ടയം തിരുവഞ്ചൂർ നീലാണ്ടപ്പടിയിൽ നായയുടെ ആക്രമണം. ഏഴ് പേർക്ക് കടിയേറ്റു. തിരുവഞ്ചൂർ നീലാണ്ടപ്പടി മണ്ണൂപ്പറമ്പിൽ അജിത , കാമ്മറ്റം കൊച്ചു മോൻ , കാമറ്റം എൻഎസ്എസ് കരയോഗം ഭാഗം ഭാസി...

