HomeNewsGeneral News

General News

പശ്ചിമ ബംഗാളിൽ രാഷ്ട്രീയ പ്രതിസന്ധി; തിരഞ്ഞെടുപ്പിൽ തോറ്റിട്ടും രാജി വയ്ക്കില്ലെന്ന് ഉറച്ച് മമത ബാനർജി; ഇനി എന്ത് എന്ന് ആശങ്ക 

കൊൽക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വൻ വിജയം നേടിയതിന് പിന്നാലെ, താൻ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനർജി ചൊവ്വാഴ്ച വ്യക്തമാക്കി.ജനവിധി കൊള്ളയടിക്കപ്പെട്ടതാണെന്നും തന്റെ...

രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ; കേരള രാഷ്ട്രീയം ചർച്ചയാകും 

തിരുവനന്തപുരം: രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിലെത്തും. എഐസിസി നേതൃത്വവുമായി ചർച്ച നടത്തും. മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ട എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കേരളത്തിലെ സാഹചര്യവും ചർച്ചയാകും. അതേസമയം, എംഎല്‍എമാരുടെ മനസറിയാന്‍ കേരളത്തിലേക്കെത്തുന്നത് രണ്ട്...

കൊൽക്കത്തയിലെ മമതയുടെ തോൽവി: ആഹ്ളാദ പ്രകടനം നടത്തുന്നവരെ വിമർശിച്ച് രാഹുൽ ഗാന്ധി 

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തുന്ന സ്വന്തം പാർട്ടിയിലെയും മറ്റ് പ്രതിപക്ഷ പാർട്ടികളിലെയും നേതാക്കളെ രൂക്ഷമായി വിമർശിച്ച്‌ രാഹുല്‍ ഗാന്ധി. മമത ബാനർജിയുടെ...

തമിഴ്നാട് നിയമസഭ: തമിഴ്‌നാട്ടില്‍ പുതിയ സർക്കാർ രൂപീകരിക്കാൻ ടിവികെ: കോൺഗ്രസ് പിൻതുണ തേടി

ചെന്നൈ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ-എഐഎഡിഎംകെ സഖ്യങ്ങളുടെ കുത്തക തകർത്ത് വൻ വിജയം നേടിയതിന് പിന്നാലെ തമിഴ്‌നാട്ടില്‍ പുതിയ സർക്കാർ രൂപീകരിക്കാൻ ടിവികെ അധ്യക്ഷൻ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി. എഐസിസി...

ചട്ടങ്ങള്‍ ലംഘിച്ച്‌ പൊലീസുകാരുടെ തെരഞ്ഞെടുപ്പ് വിജയാഘോഷം : വിജയാഘോഷം എ ആർ ക്യാമ്പിൽ

തിരുവനന്തപുരം: തിരുവനന്തപുരം എ ആർ ക്യാമ്പില്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ പൊലീസുകാരുടെ തെരഞ്ഞെടുപ്പ് വിജയാഘോഷം. യുഡിഎഫിനുണ്ടായ വിജയമാണ് ഒരു വിഭാഗം പൊലീസുകാർ ചേർന്ന് ക്യാമ്പിലെ ഡ്യൂട്ടി ഓഫീസിനുള്ളില്‍ ആഘോഷിച്ചത്. പൊലീസുകാർ രാഷ്ട്രീയ പ്രവർത്തനത്തിലോ രാഷ്ട്രീയ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics