HomeNewsGeneral News

General News

മദ്യപാനത്തെചൊല്ലി തർക്കം : ദുബായിയിൽ വാക്ക് തർക്കം പരിഹരിക്കുന്നതിനിടെ കുത്തേറ്റ കോഴിക്കോട് സ്വദേശി മരിച്ചു

ദുബായ് : വാക്കുതർക്കം പരിഹരിക്കുന്നതിനിടെ ദുബായില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ നജാത്ത് മൻസിലില്‍ ജസീല്‍ (32) ആണ് മരിച്ചത്.ദുബായ് അല്‍ഖൂസിലെ അല്‍മനാർ സെന്ററിന് പിറകിലുള്ള കെട്ടിടത്തിലാണ് സംഭവം.മുറിയിലെ...

വനിതാ ബിൽ : പ്രതിപക്ഷ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം തുടരാൻ ബിജെപി

ന്യൂഡല്‍ഹി: വനിതാ ബില്ല് പരാജയപ്പെടുത്തിയ പ്രതിപക്ഷ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം തുടരാൻ ബിജെപി. ഇന്നും വിവിധ സംസ്ഥാനങ്ങളില്‍ പാർട്ടി പ്രവർത്തകർ പ്രതിഷേധിക്കും.അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന വിമർശനം പ്രതിപക്ഷം ശക്തമാക്കി. തെരഞ്ഞെടുപ്പുകള്‍...

നിതിൻ രാജിന്റെ മരണം : ലോണ്‍ ആപ്പില്‍ നോമിനികൾ മാതാപിതാക്കൾ ; കോൾ അധ്യാപിക ലതയ്ക്ക് പോയതിൽ ദുരൂഹത

നെടുമങ്ങാട് : നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ലോണ്‍ ആപ്പ് വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അച്ഛൻ രാജൻ.നിതിൻ ഉപയോഗിച്ച ലോണ്‍ ആപ്പില്‍ നോമിനികളായി നല്‍കിയിരിക്കുന്നത് മാതാവ് ലതയുടെയും തന്റെയും പേരുകളാണെന്ന് ചക്കരക്കല്‍ സി.ഐ...

മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്ത ഹൗസ്ബോട്ടുകൾ സർവീസ് നടത്തരുത് : കർശന നിർദേശവുമായി കോട്ടയം ജില്ലാ ഭരണ കൂടം

കോട്ടയം : കേരള ഹൈക്കോടതിയുടെ 2026 ജനുവരി 20-ലെ ഇടക്കാല ഉത്തരവ് പ്രകാരം മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും സർട്ടിഫിക്കറ്റും ഇല്ലാതെ സർവീസ് നടത്തുന്ന ഹൗസ്ബോട്ടുകൾ, ഉത്തരവ് പുറപ്പെടുവിച്ച് മൂന്ന് മാസത്തിന് ശേഷം   വേമ്പനാട്  കായലിൽ സർവീസ്...

ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം : ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

ആലപ്പുഴ : ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസ്സിൽ പ്രതി പിടിയിൽ. ആലപ്പുഴ കറുകയിൽ തൈക്കുടംവെളി വീട്ടിൽ ദിപിൻ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് തകിടിയിൽ വെളിയിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics