General News
General News
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ കേസ് : കസ്റ്റംസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ രണ്ട് പ്രതികള്‍ക്ക് കഠിനതടവും പിഴയും ശിക്ഷ
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ രണ്ട് പ്രതികള്‍ക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. കസ്റ്റംസ് ഹവില്‍ദാർ തിരുമല അണ്ണൂർ ബിന്ദുവിലാസത്തില്‍ ജി. റാണിമോള്‍,...
General News
തെരഞ്ഞെടുപ്പ് പ്രചാരണം : രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പരിശോധന
ചെന്നൈ : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി തമിഴ്നാട്ടിലെത്തിയ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി. തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ പരിശോധിച്ചത്.രാഹുല്‍ ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങി കാറില്‍ കയറിയതിന്...
General News
സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു : ഏപ്രില്‍ അവസാന വാരത്തോട് കൂടി വേനല്‍മഴ എത്തിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഏപ്രില്‍ അവസാന...
Crime
മദ്യപാനത്തെചൊല്ലി തർക്കം : ദുബായിയിൽ വാക്ക് തർക്കം പരിഹരിക്കുന്നതിനിടെ കുത്തേറ്റ കോഴിക്കോട് സ്വദേശി മരിച്ചു
ദുബായ് : വാക്കുതർക്കം പരിഹരിക്കുന്നതിനിടെ ദുബായില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ നജാത്ത് മൻസിലില്‍ ജസീല്‍ (32) ആണ് മരിച്ചത്.ദുബായ് അല്‍ഖൂസിലെ അല്‍മനാർ സെന്ററിന് പിറകിലുള്ള കെട്ടിടത്തിലാണ് സംഭവം.മുറിയിലെ...
General News
വനിതാ ബിൽ : പ്രതിപക്ഷ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം തുടരാൻ ബിജെപി
ന്യൂഡല്‍ഹി: വനിതാ ബില്ല് പരാജയപ്പെടുത്തിയ പ്രതിപക്ഷ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം തുടരാൻ ബിജെപി. ഇന്നും വിവിധ സംസ്ഥാനങ്ങളില്‍ പാർട്ടി പ്രവർത്തകർ പ്രതിഷേധിക്കും.അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന വിമർശനം പ്രതിപക്ഷം ശക്തമാക്കി. തെരഞ്ഞെടുപ്പുകള്‍...

