General News
General News
ലോണ്‍ ആപ്പുകള്‍ വലിയ സാമൂഹിക ഭീഷണി ആകുന്നതായി പൊലീസ് ! കേരളത്തില്‍ നിന്ന് വായ്പ ആപ്പ് സംഘം തട്ടിയത് 70 കോടി
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്‍റെ മരണത്തിന് പിന്നില്‍ ലോണ്‍ ആപ്പുകളുടെ സമ്മർദ്ദവും കാരണമാണെന്നാണ് പൊലീസ് വിലയിരുത്തല്‍. ലോണ്‍ ആപ്പുകള്‍ വലിയ സാമൂഹിക ഭീഷണി ആവുകയാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ...
General News
തലയണയ്ക്കടിയിൽ പാമ്പ് : തൃശൂർ കോടാലിയില്‍ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു : സഹോദരൻ ഗുരുതരാവസ്ഥയിൽ
തൃശൂർ : കോടാലിയില്‍ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. കോടാലി കാവുങ്ങല്‍ സില്‍ജോ - ജോണ്‍സി ദമ്പതികളുടെ ഇളയ മകൻ ആള്‍ ജോ ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റെന്നായിരുന്നു മാതാപിതാക്കള്‍ കരുതിയിരുന്നത്. പുലർച്ചയോടെ...
General News
മറിയ ഉമ്മന്‍ തമിഴ്‌നാട്ടിലും പ്രചാരണത്തിന്
കോട്ടയം: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കുവേണ്ടി മറിയ ഉമ്മന്‍ പ്രചാരണത്തിന്. കന്യാകുമാരി ജില്ലയിലെ വിളവന്‍കോട് മണ്ഡലത്തില്‍നിന്നും കോണ്‍ഗ്രസിനുവേണ്ടി ജനവിധി തേടുന്ന ഡോ.ടി.ടി പ്രവീണിനുവേണ്ടിയാണ് മറിയ ഉമ്മന്‍ ഇന്നലെ രാവിലെ വാഹനപ്രചാരണത്തിനെത്തിയത്.കഴിഞ്ഞ നിയമസഭ...
General News
നിയമസഭാ തിരഞെടുപ്പ് : സ്പെഷ്യൽ പോളിങ് ഉദ്യോഗസ്ഥർക്ക് ഇതുവരെ പ്രതിഫലം ലഭിച്ചില്ല; പ്രതിഷേധം ശക്തം
കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിലെ സ്പെഷ്യൽ പോളിങ് ഉദ്യോഗസ്ഥർക്ക് ഇതുവരെ പ്രതിഫലം ലഭിച്ചില്ല. പോളിംഗ് ബൂത്തുകളിൽ പോയി വോട്ട് ചെയ്യാൻ കഴിയാത്ത 85 വയസിനു മുകളിൽ ഉള്ളവരുടെ യും ഭിന്നശേഷിക്കാരുടെയുംവീടുകളിൽ പോയി അവരെക്കൊണ്ട് പോസ്റ്റൽ...
General News
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ കേസ് : കസ്റ്റംസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ രണ്ട് പ്രതികള്‍ക്ക് കഠിനതടവും പിഴയും ശിക്ഷ
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ രണ്ട് പ്രതികള്‍ക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. കസ്റ്റംസ് ഹവില്‍ദാർ തിരുമല അണ്ണൂർ ബിന്ദുവിലാസത്തില്‍ ജി. റാണിമോള്‍,...

