HomeNewsGeneral News

General News

പ്രണയ ബന്ധം നിലനില്‍ക്കെ മറ്റൊരു യുവതിയുമായി വിവാഹം : പിന്നാലെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ് ; ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ കാമുകിയ്ക്കും അയച്ചുനല്‍കി: പ്രതി അറസ്റ്റിൽ

ബൈല്ലവ്യൂവ്: പ്രണയ ബന്ധം നിലനില്‍ക്കെ മറ്റൊരു യുവതിയുമായി വിവാഹം. പ്രണയ ബന്ധം നഷ്ടമായതിന് പിന്നാലെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി. ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ഇന്ത്യയിലുള്ള കാമുകിയ്ക്കും അയച്ചുനല്‍കി. പൊലീസെത്തിയപ്പോള്‍ സിനിമയെ വെല്ലുന്ന അഭിനയവുമായി...

സാവരിയയ്ക്ക് അതിക്രൂര മർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച്‌ പോസ്റ്റ്മോർട്ടം റിപ്പോർട്ട് : ഹരിപ്പാട് പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

കൊച്ചി : ഉസ്ബകിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂര മർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച്‌ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ നട്ടെല്ലിന് പൊട്ടല്‍ ഉണ്ടായിരുന്നെന്നും ശരീരമാസകലം മർദ്ദനമേറ്റ...

എക്സൈസ് ഓപറേഷൻ തണ്ടർ; ആലപ്പുഴ ജില്ലയിൽ 359 പേർ അറസ്റ്റിൽ : ലക്ഷങ്ങളുടെ മയക്കുമരുന്നുകളും വാഹനങ്ങളും പിടിച്ചെടുത്തു

ആലപ്പുഴ: മയക്കുമരുന്നിന്റെയും വ്യാജമദ്യത്തിന്റെയും വ്യാപനവും വിപണനവും തടയാൻ എക്സൈസ് നടത്തിയ ഓപറേഷൻ തണ്ടർ പരിശോധനകളിൽ 232 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തു. അബ്കാരി കേസുകളിൽ 196ഉം മയക്കുമരുന്നു കേസുകളിൽ 163 ഉം ഉൾപ്പെടെ...

ഉസ്ബകിസ്ഥാനിൽ ആലപ്പുഴ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും

ആലപ്പുഴ: ഉസ്ബകിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ ചുമതല സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറും. വിദേശത്ത് നടന്ന കുറ്റകൃത്യമായതിനാലാണ് നടപടി. കുടുംബത്തിന്റെ പരാതിയിൽ ഹരിപ്പാട് പൊലീസ് കേസെടുത്ത് പ്രാഥമിക...

മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ രാഷ്ട്രീയപാർട്ടികളും സംഘടനകളും ഭക്ഷണം വിതരണം ചെയ്യേണ്ട; അത് സർക്കാറിന്‍റെ ഉത്തരവാദിത്തം : ജി. സുധാകരൻ

ആലപ്പുഴ: മെഡിക്കൽ കോളേജ് കോമ്പൗണ്ടുകളിൽ രാഷ്ട്രീ പാർട്ടികളും മറ്റ് സംഘടനകളും ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്നും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകേണ്ടത് സർക്കാറിന്‍റെ ഉത്തരവാദിത്തമാണെന്നും ജി.സുധാകരൻ എം.എൽ.എ. മൂന്നാഴ്ച മുമ്പ് താനും കെ.സി. വേണുഗോപാലും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics