HomeNewsGeneral News

General News

വയനാട് ചിന്നമ്മ കൊലക്കേസിലെ രണ്ടാം പ്രതി വിപിന്‍ വര്‍ഗീസിന് ഇടക്കാല ജാമ്യം: പ്രതിയുടെ ശിക്ഷ മരവിപ്പിച്ചത് സുപ്രീം കോടതി 

ന്യൂഡൽഹി : വയനാട് ചിന്നമ്മ കൊലക്കേസിലെ രണ്ടാം പ്രതി വിപിന്‍ വര്‍ഗീസിന് ഇടക്കാല ജാമ്യം. സുപ്രീംകോടതിയാണ് പ്രതിക്ക് ശിക്ഷ മരവിപ്പിച്ച്‌ ഇടക്കാല ജാമ്യം നല്‍കിയത്. കേസിലെ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന വിപിന്‍ വര്‍ഗീസിന്‍റെ...

നവകേരള യാത്രയിൽ ഗൺമാന്മാരുടെ മർദനം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷി ചേരാൻ മർദനമേറ്റവർ 

ആലപ്പുഴ: ആലപ്പുഴയില്‍ നവകേരള യാത്രയിലെ ഗണ്‍മാൻമാരുടെ മർദനത്തില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കേസില്‍ കക്ഷി ചേരാൻ ഒരുങ്ങി മർദനമേറ്റവർ. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാൻമാരുടെ മുൻകൂർ...

ബാർബർ ഷോപ്പിൽ കയറി സി.പിഎം പ്രവർത്തകനെ മർദിച്ച സംഭവം ; പരസ്പരം കൊലവിളി പ്രസംഗവുമായി സിപിഎം കോൺഗ്രസ് പ്രവർത്തകർ 

മലപ്പുറം: വണ്ടൂര്‍ കാപ്പിലില്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറി സിപിഐഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ പരസ്പരം കൊലവിളി മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസ്-സിപിഐഎം പ്രവര്‍ത്തകര്‍. ആദ്യം സിപിഐഎം പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി പ്രതിഷേധിച്ചത്. 'പ്രസ്ഥാനത്തിന്...

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഹർഷീനയ്ക്ക് സർക്കാർ ജോലിയും നഷ്ടപരിഹാരവും നൽകും ; ഉറപ്പ് നൽകി വി.ഡി സതീശൻ സർക്കാർ 

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വർഷങ്ങളോളം നീണ്ട നിയമപോരാട്ടം നടത്തിയ ഹർഷിനയ്ക്ക് ആശ്വാസം.ഹർഷിനയുടെ ആവശ്യങ്ങള്‍ അനുഭാവപൂർവ്വം പരിഗണിച്ച്‌, അർഹമായ നഷ്ടപരിഹാരവും സർക്കാർ ജോലിയും നല്‍കുമെന്ന്...

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അധിക സീറ്റുകൾ ; ഉത്തരവ് പുറത്തിറക്കി സർക്കാർ 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തില്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച്‌ ഉത്തരവിറങ്ങി. 9 ജില്ലകളില്‍ സീറ്റ് കൂട്ടി. ഏഴ് ജില്ലകളില്‍ എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും 30 ശതമാനം സീറ്റും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics