General News
General News
തിരുവനന്തപുരത്ത് എസ്.എഫ്.ഐ കെ.എസ്.യു സംഘർഷം: സംഘർഷം കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ
തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്‌എഫ്‌ഐ-കെഎസ്‍യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം. കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് എസ്‌എഫ്‌ഐ-കെഎസ്‍യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം ഉടലെടുത്തത്.എസ്‌എഫ്‌ഐയുടെ ആഹ്ലാദ പ്രകടനത്തിനിടെയാണ് ആദ്യം സംഘര്‍ഷമുണ്ടായത്. കെഎസ്‍യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നും പൊലീസ്...
General News
മുകളിലിരിക്കുന്നവരാണ് ഈ പാർട്ടിയെ തകർക്കുന്നത് ; സിപിഎമ്മിന് എതിരെ അതിരൂക്ഷ വിമർശനവുമായി ജി.സുധാകരൻ
ആലപ്പുഴ: സിപിഎമ്മിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ജി സുധാകരൻ എംഎല്‍എ. പാർട്ടിയുടെ മുകളിലിരിക്കുന്നവരാണ് പാർട്ടിയെ തകർക്കുന്നതെന്നും സിപിഎമ്മില്‍ ആത്മവിമർശനമില്ലെന്നും സുധാകരൻ പറഞ്ഞു.സിപിഎമ്മില്‍ നില്‍ക്കാൻ കൊള്ളില്ലാത്ത സാഹചര്യമാണിപ്പോഴുള്ളതെന്നും അതുകൊണ്ടാണ് താൻ പാർട്ടി അംഗത്വം പുതുക്കാതിരുന്നതെന്നും...
Cinema
സംസ്ഥാന സർക്കാറിന് വേണ്ടി ഹ്രസ്വ ചിത്രങ്ങൾ നിർമ്മിക്കുന്ന ഏജൻസികളിൽ അഴിച്ചുപണി ആവശ്യം : Docushot
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന് വേണ്ടി ഡോക്യൂമെന്ററി, ഹൃസ്വ ചിത്ര നിർമാണം നടത്തുന്ന ഇൻഫർമേഷൻ &പബ്ലിക് റിലേഷൻ ഡിപ്പാർട്മെന്റ്, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷൻ, സി ഡിറ്റ് എന്നിവിടങ്ങളിൽ ഡോക്യൂമെന്ററി, ഹൃസ്വ...
General News
ദേശീയ പാത നവീകരണം സർവ്വേ നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കും: ഫ്രാൻസിസ് ജോർജ് എം.പി
കോട്ടയം:- ദേശീയ പാത 183 ന്റെ കോട്ടയം ഐഡ ജംഗ്ഷൻ മുതൽ മണ്ണാത്തിപ്പാറ വരെയുള്ള ഭാഗം നവീകരിക്കുന്നതിനുള്ള സർവ്വേ നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു. ഇത് സംബന്ധിച്ച്കോട്ടയം...
General News
സിപിഐയെയും പാർട്ടി നേതാക്കളെയും അകീർത്തിപ്പെടുത്തുന്നമാധ്യമങ്ങളുടെ കള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണം: അഡ്വ. വി. കെ. സന്തോഷ്‍കുമാർ
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തന അവലോകനവുമായി ബന്ധപ്പെട്ട് പാർട്ടിയുടെ വിവിധ നിലവാരത്തിലുള്ള കമ്മിറ്റികളിൽ നടക്കുന്ന ചർച്ചകളെന്ന വ്യാജേന ചിലമാധ്യമങ്ങൾ നടത്തുന്ന കള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി കെ...

