HomeNewsInformation

Information

ജെൻസി പ്രക്ഷോഭം രൂക്ഷം; നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാജിവെച്ചു

നേപ്പാൾ: ജെൻസി പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാജിവെച്ചു. മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി പ്രക്ഷോഭകർ കൈയേറി തീവെച്ചിരുന്നു.സ്ഥിതി വഷളായതോടെ ശര്‍മ ഒലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്...

ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കി; ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം :ശബരിമല ശ്രീകോവിലിന് മുന്നിലുള്ള ദ്വാരപാലക ശിൽപങ്ങളിൽ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കി ചെന്നൈയ്ക്ക് കൊണ്ടുപോയതായി സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.ശ്രീകോവിലിന്റെ ഇടത്തും വലത്തും നിലകൊള്ളുന്ന രണ്ട് ദ്വാരപാലക ശിൽപങ്ങളിലാണ് പാളി...

ഓട്ടോ ഡ്രൈവറുടെ ശല്യം സഹിക്കാനാവാതെ,സ്കൂൾ മാറ്റി; ഒടുവിൽ വയനാട്ടിൽ 15കാരി ജീവനൊടുക്കി”

വയനാട്: പുൽപ്പള്ളി ടൗൺ പരിസരത്തെ തോട്ടത്തിൽ പതിനഞ്ചുകാരി കനിഷ്കയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മീനംകൊല്ലി സ്വദേശിയായ കനിഷ്ക (15)യുടെ മരണത്തിൽ ദുരൂഹത തുടരുകയാണ്.ശനിയാഴ്ച രാത്രി നടന്ന ഓണാഘോഷങ്ങളിൽ സജീവമായി പങ്കെടുത്ത ശേഷമാണ് കനിഷ്ക...

പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതിയിൽ തിരിച്ചടി

തൃശൂർ :പാലിയേക്കര ടോൾ പിരിവ് വിലക്കുന്നതിൽ ഹൈക്കോടതി വീണ്ടും നിലപാട് ശക്തമാക്കി. ടോൾ വിലക്ക് തുടരുമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് പുറപ്പെടുവിച്ചത്.പ്രശ്‌നപരിഹാരത്തിന് കേന്ദ്രം ഇടപെടാത്തതെന്തെന്ന് കോടതി ചോദിക്കുകയും, തൃശൂർ ജില്ലാ കളക്ടർ...

രാജസ്ഥാനിൽ കളിക്കുന്നതിനിടെ പിസ്റ്റാൾ കിട്ടി, ട്രിഗർ വലിച്ചു ;അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

രാജസ്ഥാൻ: വീട്ടിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ പിസ്റ്റൾ പൊട്ടി അഞ്ചുവയസ്സുകാരന്റെ ജീവൻ പിടഞ്ഞു. കോട്ട്പുത്ലി ജില്ലയിലെ വിരാട്‌നഗർ മേഖലയിലെ ചിതൗലി കാ ബർദ ഗ്രാമത്തിലാണ് ഞായറാഴ്ച ദുരന്തം നടന്നത്.ദേവാംശു (5) എന്ന ബാലനാണ് മരിച്ചത്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics