Information
Information
ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തിൽ ആശാവർക്കർ നിയമനം
കോട്ടയം: ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തിൽ ആശാ വർക്കറെ (എൻഎച്ച്എം) നിയമിക്കുന്നു. 25- 45 വയസ് പ്രായവും പ്രവൃത്തി പരിചയവുമുള്ള നഗരസഭ പതിനൊന്നാം വാർഡിലെ സ്ഥിരതാമസക്കാരായ വിവാഹിതരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. യോഗ്യത, ((10 ക്ലാസ്സ് പാസ്)...
Information
മെഡിക്കൽ/ എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് എൻട്രൻസ് ധനസഹായം
കോട്ടയം: മെഡിക്കൽ/ എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് ആറുമാസത്തിൽ കുറയാത്ത കാലയളവിൽ പങ്കെടുത്ത് എൻട്രൻസ് പരീക്ഷ എഴുതിയ വിമുക്ത ഭടന്മാരുടെ മക്കൾക്കുള്ള സാമ്പത്തിക സഹായത്തിന് serviceonline.gov.in/kerala എന്ന വെബ്‌സൈറ്റ് വഴി ജൂലൈ 25...
Information
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് : ദിശ യോഗം ചേർന്നു
ഫോട്ടോ: ഫ്രാൻസിസ് ജോർജ് എം.പിയുടെ അധ്യക്ഷതയിൽ ചേർന്ന ദിശ യോഗം. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ സമീപം.കോട്ടയം: കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ജില്ലാ ഡവലപ്‌മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ)...
Information
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ വിദ്യാഭ്യാസ ആനുകൂല്യം അപേക്ഷ ക്ഷണിച്ചു
കോട്ടയം: 2026-27 അധ്യയനവർഷം ഒന്നുമുതൽ പത്തുവരെ ക്‌ളാസുകളിൽ പഠിക്കുന്ന കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവരുടെ മക്കൾക്ക്വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കാം. ക്ഷേമനിധി ഓഫീസറുടെ സാക്ഷ്യപത്രം, വിദ്യാർഥികളുടെ ബാങ്ക്അക്കൗണ്ട് പാസ് ബുക്കിന്റെ പകർപ്പ്, അനുബന്ധരേഖകൾ...
Information
പരീക്ഷകളുടെ സൌജന്യ പരിശീലനം അപേക്ഷ ക്ഷണിച്ചു
കോട്ടയം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിച്ചുവരുന്ന ഗവ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പട്ടികജാതി /പട്ടികവർഗ്ഗ /മറ്റ് അർഹരായ/മറ്റ് പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി/പ്ലസ് ടൂ അടിസ്ഥാന യോഗ്യതയാക്കി കേരള...

