ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തിൽ ആശാവർക്കർ നിയമനം

കോട്ടയം: ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തിൽ ആശാ വർക്കറെ (എൻഎച്ച്എം) നിയമിക്കുന്നു.  25- 45 വയസ്  പ്രായവും പ്രവൃത്തി പരിചയവുമുള്ള നഗരസഭ പതിനൊന്നാം വാർഡിലെ സ്ഥിരതാമസക്കാരായ വിവാഹിതരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. യോഗ്യത, ((10 ക്ലാസ്സ് പാസ്) പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജൂൺ 12 രാവിലെ 10.30ന് ഈരാറ്റുപേട്ട നഗരസഭയിൽ ഹാജരാകണം.

Advertisements

Hot Topics

Related Articles