കോളജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്‌നോളജി  പ്രവേശനം: അപേക്ഷ ക്ഷണിച്ചു 

കോട്ടയം:  കോന്നി സി.എഫ്.ആർ.ഡിയുടെ ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ആൻഡ് എം.എസ്.സി ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷുറൻസ് കോഴ്സിന്റെ മാനേജെന്റ് ക്വാട്ടായിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഫോൺ: 0468-2240047, 9562147793, 9846585609, 9074566097 , വെബ്‌സൈറ്റ്: www.supplycokerala.com

Advertisements

Hot Topics

Related Articles