മെഡിക്കൽ/ എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് എൻട്രൻസ് ധനസഹായം

കോട്ടയം: മെഡിക്കൽ/ എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് ആറുമാസത്തിൽ കുറയാത്ത കാലയളവിൽ പങ്കെടുത്ത് എൻട്രൻസ് പരീക്ഷ എഴുതിയ വിമുക്ത ഭടന്മാരുടെ മക്കൾക്കുള്ള സാമ്പത്തിക സഹായത്തിന് serviceonline.gov.in/kerala എന്ന വെബ്‌സൈറ്റ് വഴി ജൂലൈ 25 വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0481-2371187.

Advertisements

Hot Topics

Related Articles