Information
Information
അഗ്നിവീർ വായു: ഇപ്പോൾ അപേക്ഷിക്കാം ; അവസാന തീയതി ജൂലൈ 26
കോട്ടയം: ഇന്ത്യൻ വ്യോമസേനയിലേക്ക് അഗ്‌നിവീർ തസ്തികകളിലേക്ക് അവിവാഹിതരായ യുവതീ-യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 26 രാത്രി 11:00 മണി വരെ https://iafrecruitment.edcil.co.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. കേരളം, മാഹി (പുതുച്ചേരി കേന്ദ്രഭരണ പ്രദേശം),...
Information
അസാപ് കേരള; ജൂനിയർ വെബ് ഡിസൈനർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കോട്ടയം: അസാപ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഐ.ഡി.ഇ.എം.ഐയുടെ സഹകരണത്തോടെ നടത്തുന്ന ജൂനിയർ വെബ് ഡിസൈനർ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. രജിസ്റ്റർ ചെയ്യാൻ: https://forms.gle/AJ75MxVSqBSG2tgp9 ഫോൺ: 9495999731
Information
കൊച്ചി സതേൺ നേവൽ കമാൻഡിന്റെ വാർഷിക സമ്പർക്ക പരിപാടി മണർകാട് സൈനിക് റെസ്റ്റ് ഹൗസിൽ
കോട്ടയം: കൊച്ചി സതേൺ നേവൽ കമാൻഡ് ഹെഡ്ക്വാർട്ടേർസിന്റെ ആഭിമുഖ്യത്തിൽ നേവൽ വിമുക്തഭടന്മാർക്കും വിധവകൾക്കുമുള്ള വാർഷിക സമ്പർക്ക പരിപാടി ജൂലൈ 21 രാവിലെ 11 മുതൽ ഒരു മണി വരെ കോട്ടയം മണർകാട് സൈനിക്...
Information
തലപ്പുലം വില്ലേജ് കോമ്പൗണ്ടിൽ സൂക്ഷിച്ചിട്ടുള്ള തേക്ക് തടികൾ ജൂലൈ 18 ന് പരസ്യമായി ലേലം ചെയ്യുന്നു
കോട്ടയം: മീനച്ചിൽ താലൂക്കിൽ തലപ്പുലം വില്ലേജ് കോമ്പൗണ്ടിൽ സൂക്ഷിച്ചിട്ടുള്ള തേക്ക് തടികൾ ജൂലൈ 18 രാവിലെ 11.00 മണിക്ക് പരസ്യമായി ലേലം ചെയ്യും.
Information
പ്രീമെട്രിക് സ്‌കോളർഷിപ്പിന് ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം
അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ മക്കൾക്കായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പ്രീമെട്രിക് സ്‌കോളർഷിപ്പിന് ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം. തോട്ടിപ്പണി ചെയ്യുന്നവർ, അപകടകരമായ മാലിന്യനീക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർ, തോൽ ഊറയ്ക്കിടുന്ന തൊഴിൽ ചെയ്യുന്നവർ, മാലിന്യം ശേഖരിക്കുന്നവർ,...

