Local
Kottayam
കോട്ടയം മെഡിക്കൽ കോളേജിൽ താൽക്കാലിക ഒഴിവ്
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഐ.ടി. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. പ്രതിമാസ വേതനം: 30,000 രൂപ.പ്രായ പരിധി: 21-41. യോഗ്യത-ബി.എസ്.സി ഇലക്ട്രോണിക്സ്...
Kottayam
പോളിടെക്നിക്കുകളിൽ വിവിധ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു
കോട്ടയം:ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള മറ്റക്കര(0481 2542022,8547005080), മോഡൽ പോളി ടെക്നിക് കോളജിലെയും പൂഞ്ഞാർ എൻജിനീയറിംഗ് കോളജിലെയും ത്രിവത്സര ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 8547005000 എന്ന ഫോൺ നമ്പരിലോ
Kottayam
സോഷ്യൽ ഫോറസ്ട്രി വഴി തേക്ക്, ചന്ദനം തൈകൾ വിതരണം ചെയ്യുന്നു
കോട്ടയം: സോഷ്യൽ ഫോറസ്ട്രി കോട്ടയം ഡിവിഷനുകീഴിൽ തേക്ക്, ചന്ദനം തുടങ്ങിയവയുടെ കൂട തൈകളും സി.ആർ.ടി. തൈകളും മേയ് 29 മുതൽ വിതരണം ചെയ്യും. തൈകൾ 23 രൂപ നിരക്കിൽ പൊൻകുന്നം, കോട്ടയം സോഷ്യൽ...
Kottayam
തലയോലപ്പറമ്പ് പഞ്ചായത്ത് 13ാം വാർഡിലെമഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു
ഫോട്ടോ: തലയോലപ്പറമ്പ് പഞ്ചായത്ത് 13ാം വാർഡിലെമഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനംപഞ്ചായത്ത് അംഗം കെ.കെ.ഷാജി നിർവഹിക്കുന്നുതലയോലപ്പറമ്പ്:മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ തലയോലപ്പറമ്പ് പഞ്ചായത്ത് 13ാം വാർഡ് തല ഉദ്ഘാടനം നടത്തി.മാത്താനം ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച...
Kottayam
ഉദയനാപുരം ഓളി സ്‌കൂളിൽ നിർമിച്ച കഞ്ഞിപ്പുര ഉദ്ഘാടനം ചെയ്തു
ഫോട്ടോ: ഉദയനാപുരം ഓളി സ്‌കൂളിൽ നിർമിച്ച കഞ്ഞിപ്പുരയുടെഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ശശികുമാർ നിർവഹിക്കുന്നുഉദയനാപുരം:ഉദയനാപുരംപഞ്ചായത്ത് ഓളി ഗവൺമെൻ്റ് യുപി സ്കൂളിൽ പുതിയതായി നിർമിച്ച കഞ്ഞിപ്പുര നാടിന് സമർപ്പിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജുവിൻ്റെ അധ്യക്ഷതയിൽ...

