Obit
Obit
ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ പെരുന്ന തെക്കേടത്ത് മുരാരി ബാബു അന്തരിച്ചു
ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ പെരുന്ന തെക്കേടത്ത് മുരാരി ബാബു (54) അന്തരിച്ചു. അമൃത ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം.മൂന്നു മാസമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലാവുകയും...
Obit
കീഴുക്കുന്ന് പാലത്തിൽ പി. ടി. വർക്കി
കീഴുക്കുന്ന് പാലത്തിൽ പി. ടി. വർക്കി നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ ജൂൺ 13 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് കോട്ടയം ലൂർദ് ഫോറോനാ പള്ളിയിൽ.
Obit
വൈക്കം ഇണ്ടംതുരുത്തി മനയിൽ പ്രൊഫ:പി കെ കൃഷ്ണൻ നമ്പൂതിരി
വൈക്കം ഇണ്ടംതുരുത്തി മനയിൽ പ്രൊഫ:പി കെ കൃഷ്ണൻ നമ്പൂതിരി (99 ) (പെരിങ്ങാശ്ശേരി ഇല്ലം, തിരുവല്ല ) നിര്യാതനായി. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജ് ബോട്ടണി വിഭാഗം അദ്ധ്യാപകനായിരുന്നു.ഭാര്യ: പരേതയായ ഡോ:എൻ. സരസ്വതി...
Obit
തിരുവാർപ്പ് സ്നേഹാലയത്തിൽ ലക്ഷ്‌മി
തിരുവാർപ്പ് സ്നേഹാലയത്തിൽ ലക്ഷ്‌മി ( 97 ) നിര്യാതയായി. ഭർത്താവ് : പരേതനായ സ്‌കറിയ. മക്കൾ : ഓമന ( പരേത), അന്നമ്മ , വിജയൻ (പരേതൻ), ഗീത, ബാബു . മിനി...
Obit
കോട്ടയത്തെ ആദ്യകാല ഫോട്ടോഗ്രാഫർ കെ.കെ തമ്പി (ഫോട്ടോ തമ്പി)
കൊല്ലാട് കോട്ടയത്തെ ആദ്യകാല ഫോട്ടോഗ്രാഫർ കെ.കെ തമ്പി (ഫോട്ടോ തമ്പി -81 ) നിര്യാതനായി. സംസ്ക്കാരം നാളെ ജൂൺ 12 വെള്ളിയാഴ്ച 3 മണിക്ക് ഭാര്യ ലീലാമ്മ കൊല്ലാട് പടിഞ്ഞാറെ മഠത്തിൽ കുടുംബാംഗമാണ്...

