Obit

കുമരകം തൈത്തറ വീട്ടിൽ അല്ലിക്കുട്ടി

കുമരകം തൈത്തറ വീട്ടിൽ അല്ലിക്കുട്ടി (47) നിര്യാതയായി. പരേത ഏറ്റുമാനൂർ നടയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ് : റ്റിബി ജോൺ. മക്കൾ : റ്റോം, ടോണി, ടിനോ. സംസ്കാരം നാളെ ജനുവരി ഒൻപത് വെള്ളിയാഴ്ച...

തോട്ടയ്ക്കാട് പ്ളാപ്പറമ്പിൽ കെ. കെ ചെല്ലപ്പൻ

തോട്ടയ്ക്കാട് പ്ളാപ്പറമ്പിൽ കെ. കെ ചെല്ലപ്പൻ (80) നിര്യാതനായി. സംസ്കാരം നാളെ ജനുവരി എട്ട് വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. തോട്ടയ്ക്കാട് ചെറുവാടയിൽ കുടുംബാംഗം. മക്കൾ : സതീശൻ പി.സി,...

കോട്ടയം പാലാ ചെമ്പിളാവ് കരമുളപ്പുറത്ത് വീട്ടിൽ സുകുമാരൻ നായർ

കോട്ടയം പാലാ ചെമ്പിളാവ് കരമുളപ്പുറത്ത് വീട്ടിൽ സുകുമാരൻ നായർ (86) നിര്യാതനായി. സംസ്കാരം നാളെ ജനുവരി എട്ട് വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ . ഭാര്യ: സരസ്വതിയമ്മ. മക്കൾ: ദീപ, ദിലീപ്. മരുമക്കൾ:...

കുഴിമറ്റം നെല്ലിക്കൽ പട്ടശ്ശേരിൽ ടി കെ ഫീലിപ്പോസ് (സണ്ണിച്ചായൻ )

കുഴിമറ്റം നെല്ലിക്കൽ പട്ടശ്ശേരിൽ ടി കെ ഫീലിപ്പോസ് (സണ്ണിച്ചായൻ ) നിര്യാതനായി. ഭാര്യ : അമ്മിണി ഫിലിപ്പോസ്. സംസ്‌കാരം പിന്നീട്.

ഇടക്കുന്നം പുതുപ്പറമ്പിൽ ഹനീഫ പി എം

ഇടക്കുന്നം പുതുപ്പറമ്പിൽ ഹനീഫ പി എം(78) നിര്യാതനായി ഭാര്യ - ജമീല(ചേനപ്പാടി പാലത്ത് കുടുംബാഗം ). മക്കൾ : ബീന, ജുമൈലത്ത്, ബിസ്മി. മരുമക്കൾ : സാജിദ് , അൻഷാസ്, സുനീർ. ഖബറടക്കം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics