Obit

ഇടക്കുന്നം പുതുപ്പറമ്പിൽ ഹനീഫ പി എം

ഇടക്കുന്നം പുതുപ്പറമ്പിൽ ഹനീഫ പി എം(78) നിര്യാതനായി ഭാര്യ - ജമീല(ചേനപ്പാടി പാലത്ത് കുടുംബാഗം ). മക്കൾ : ബീന, ജുമൈലത്ത്, ബിസ്മി. മരുമക്കൾ : സാജിദ് , അൻഷാസ്, സുനീർ. ഖബറടക്കം...

കോട്ടയം വേളൂർ പുളിക്കമറ്റത്തിൽ പി.കെ അമ്മിണി

കോട്ടയം വേളൂർ പുളിക്കമറ്റത്തിൽ പി.കെ അമ്മിണി (88) നിര്യാതയായി. ഭർത്താവ് : പരേതനായ രാഘവൻ. മക്കൾ:സാബു, മാലതി. മരുമക്കൾ: മോഹൻദാസ് പതിയാരത്തിൽ കുമരകം, ഗിരിജമ്മ ഇടയപ്പറമ്പിൽ അയ്മനം. സംസ്‌കാരം ഇന്ന് ജനുവരി ഏഴ്...

ചാന്നാനിക്കാട് ആനന്ദാ ലയത്തിൽ വിജയകുമാരി

ചാന്നാനിക്കാട് ആനന്ദാ ലയത്തിൽ വിജയകുമാരി (കോട്ടയം ഗവ.എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ബാങ്ക് മുൻ സെക്രട്ടറി - 70) നിര്യാതയായി. ഭർത്താവ് : പരേതനായ രാമൻകുട്ടി, പരേത കിടങ്ങൂർ വെട്ടി ത്തുരുത്തിയിൽ കുടുബംഗമാണ്. മക്കൾ...

കപ്പാട് വട്ടവയലിൽ ജെറിൻ ബിനോയി ( ഡൊമിനിക് – 20 )

കപ്പാട് വട്ടവയലിൽ ബിനോയി ഡൊമിനിക്കിന്റെയും , ജെസ്സി ബിനോയിയുടെയും മകൻ ജെറിൻ ബിനോയി ( ഡൊമിനിക് - 20 ) നിര്യാതനായി. ജെറിന്റെ മാതാവ് ജെസ്സി ബിനോയി പൊൻകുന്നം മുക്കിലാട്ട് കുടുബാംഗവും ,...

ഇലഞ്ഞി പെരുമ്പടവത്ത് അന്നമ്മ കുരുവിള (തങ്കമ്മ )

ഇലഞ്ഞി പെരുമ്പടവത്ത് അന്നമ്മ കുരുവിള (തങ്കമ്മ - 77)നിര്യാതനായി. സംസ്കാരം നാളെ ജനുവരി ആറ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഇലഞ്ഞി സെൻറ് പീറ്റർ ആൻഡ് പോൾ ഫൊറോന പള്ളിയിൽ. ഭർത്താവ് : പരേതനായ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics