കോട്ടയം വേളൂർ പുളിക്കമറ്റത്തിൽ പി.കെ അമ്മിണി

കോട്ടയം വേളൂർ പുളിക്കമറ്റത്തിൽ പി.കെ അമ്മിണി (88) നിര്യാതയായി. ഭർത്താവ് : പരേതനായ രാഘവൻ. മക്കൾ:സാബു, മാലതി. മരുമക്കൾ: മോഹൻദാസ് പതിയാരത്തിൽ കുമരകം, ഗിരിജമ്മ ഇടയപ്പറമ്പിൽ അയ്മനം. സംസ്‌കാരം ഇന്ന് ജനുവരി ഏഴ് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വേളൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.

Advertisements

Hot Topics

Related Articles