ഇലഞ്ഞി പെരുമ്പടവത്ത് അന്നമ്മ കുരുവിള (തങ്കമ്മ )

ഇലഞ്ഞി പെരുമ്പടവത്ത് അന്നമ്മ കുരുവിള (തങ്കമ്മ – 77)
നിര്യാതനായി. സംസ്കാരം നാളെ ജനുവരി ആറ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഇലഞ്ഞി സെൻറ് പീറ്റർ ആൻഡ് പോൾ ഫൊറോന പള്ളിയിൽ. ഭർത്താവ് : പരേതനായ കൈപ്പറമ്പിൽ(തൈത്തറ) കുരുവിള. മക്കൾ: റൂബി , റെയ്മോൾ
മരുമക്കൾ: റാഫേൽ, ജോയി.

Advertisements

Hot Topics

Related Articles