ഇടക്കുന്നം പുതുപ്പറമ്പിൽ ഹനീഫ പി എം(78) നിര്യാതനായി ഭാര്യ – ജമീല
(ചേനപ്പാടി പാലത്ത് കുടുംബാഗം ). മക്കൾ : ബീന, ജുമൈലത്ത്, ബിസ്മി. മരുമക്കൾ : സാജിദ് , അൻഷാസ്, സുനീർ. ഖബറടക്കം ഇന്ന് ജനുവരി ഏഴ്
ബുധനാഴ്ച്ച രാവിലെ 11.30 ന് ഇടക്കുന്നം ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.
Advertisements


