Obit
Obit
കോട്ടയം ചാന്നാനിക്കാട് ചെറുവ് പറമ്പിൽ നിധിൻ പി നായർ
,കോട്ടയം ചാന്നാനിക്കാട് ചെറുവ് പറമ്പിൽ നിധിൻ പി നായർ (38) നിര്യാതനായി. സംസ്കാരം നാളെ ജനുവരി ആറ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : ലക്ഷ്മി. മാതാവ് : ലളിതകുമാരി.
Obit
തിരുവാർപ്പ് കായലോടിൽ (30 ൽ ചിറ) കണ്ണൻ
തിരുവാർപ്പ് കായലോടിൽ (30 ൽ ചിറ) കണ്ണൻ (ഓട്ടോ ഡ്രൈവേഴ്സ്യൂണിയൻ സി ഐ ടി യു - 44) നിര്യാതനായി. ഭാര്യ: നിജ (കാവാലം)മക്കൾ: ജിഷ്ണു , നയന. സംസ്‌കാരം പിന്നീട്.
Obit
മൂലവട്ടം ചാമക്കാട്ട്മറ്റം എബിമോൻ (ബാബു )
മൂലവട്ടം ചാമക്കാട്ട്മറ്റം എബിമോൻ (ബാബു - 65 ) നിര്യാതനായി. ഭാര്യ : ജയലളിത മക്കൾ : പരേതനായ കിരൺ ബാബു, കിഷോർ ബാബു മരുമകൾ: അനില കെ തമ്പി. സംസ്കാരം ഡിസംബർ...
Obit
മൂലവട്ടം കുന്നത്തൂർ ഭദ്രസേനൻ (68)
മൂലവട്ടം കുന്നത്തൂർ ഭദ്രസേനൻ (68) നിര്യാതനായി. ഭാര്യ: ഭാര്യ: സി.എൻ ശ്രീകുമാരി. മക്കൾ: സതി കെ.ബി , ഹരി കെ.ബി, പത്മം കെ.ബി, നാരായണൻ കെ.ബി. മരുമകൻ: അനീഷ് ഇ, യദുകൃഷ്ണൻ. സംസ്‌കാരം...
Obit
ളാക്കാട്ടൂർ വെള്ളമറ്റത്ത് പുത്തൻപുരയിൽ പി.കെ ശങ്കരനാരായണ പിള്ള
ളാക്കാട്ടൂർ വെള്ളമറ്റത്ത് പുത്തൻപുരയിൽ പി.കെ ശങ്കരനാരായണ പിള്ള (88 - റിട്ട. എസ്.ഐ ക്രൈം ബ്രാഞ്ച് ) നിര്യാതനായി. സംസ്ക്കാരം ഇന്ന് ജനുവരി മൂന്ന് ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ.ഭാര്യ:...

