ളാക്കാട്ടൂർ വെള്ളമറ്റത്ത് പുത്തൻപുരയിൽ പി.കെ ശങ്കരനാരായണ പിള്ള (88 – റിട്ട. എസ്.ഐ ക്രൈം ബ്രാഞ്ച് ) നിര്യാതനായി. സംസ്ക്കാരം ഇന്ന് ജനുവരി മൂന്ന് ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ.
ഭാര്യ: പി.എൽ സരോജിനിയമ്മ (റിട്ട. ടീച്ചർ, ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ).
മക്കൾ : ഗിരിജ എസ് ( ടീച്ചർ, കിടങ്ങൂർ എൻ.എസ്. എസ് ഹൈസ്കൂൾ), ഗിരീഷ് എസ്. (ലാബ് അസിസ്റ്റന്റ്, ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ).
മരുമക്കൾ: ബാബു ആർ.
(റിട്ട. യുണൈറ്റഡ് ഇന്ത്യാ ഇൻഷ്വറൻസ് ),
ആശ എസ്. നായർ
( ടീച്ചർ, വി.കെ.വി.എം എൽ.പി സ്കൂൾ കാനം).
Advertisements


