Obit

പനച്ചിക്കാട് പാച്ചിറ പാവക്കുളത്ത് പി.കെ രാരിച്ചൻ

പനച്ചിക്കാട് പാച്ചിറ പാവക്കുളത്ത് പി.കെ രാരിച്ചൻ (61) നിര്യാതനായി. സംസ്‌കാരം ജനുവരി നാല് ഞായറാഴ്ച വൈകിട്ട് നാലിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പാച്ചിറ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ. മാതാവ് :...

തിരുവല്ല മഞ്ഞാടി ആയിക്കൊള്ളിൽ പടിഞ്ഞാറെക്കുറ്റ് തോമസ് ചെറിയാൻ

തിരുവല്ല :മഞ്ഞാടി ആയിക്കൊള്ളിൽ പടിഞ്ഞാറെക്കുറ്റ് തോമസ് ചെറിയാൻ (70) നിര്യാതനായി.ഭാര്യ: ജയ ചെറിയാൻ,മക്കൾ : റിജോ, റിനോ.മരുമകൾ : നിഷ. സംസ്ക്കാരം വെള്ളിയാഴ്ച (നാളെ) 12.30ന് കുറ്റപ്പുഴ ക്രിസ്ത്യൻ അസംബ്ലീസ് ഓഫ് ഗോഡ്...

ആർപ്പൂക്കര പി.എം. ജോസഫ് പ്ലാക്കിയിൽ (ദീപിക മുൻ ഉദ്യോഗസ്ഥൻ

ആർപ്പൂക്കര പി.എം. ജോസഫ് പ്ലാക്കിയിൽ (ദീപിക മുൻ ഉദ്യോഗസ്ഥൻ, 96) നിര്യാതനായി. സംസ്‌കാരം ജനുവരി മൂന്ന് ശനിയാഴ്ച) ഉച്ചകഴിഞ്ഞു മൂന്നിനു കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദേവാലയത്തിൽ. ഭാര്യ: പരേതയായ...

പള്ളം പുളിമൂട്ടിൽ ( ത്രിവേണി) പി ഐ രത്നമ്മ

പള്ളം പുളിമൂട്ടിൽ ( ത്രിവേണി) പി ഐ രത്നമ്മ (96) നിര്യാതയായിസംസ്കാരം നാളെ ജനുവരി ഒന്ന് വെള്ളിയാഴ്ച. വൈകിട്ട് മൂന്ന് മണിക്ക് സഹോദരപുത്രൻ ത്രിവേണിയിൽ ടി എസ് ശ്രീകുമാർ (റിട്ട യൂണിയൻ ബാങ്ക്)...

വടവാതൂർ  തെക്കേടത്ത് അന്നമ്മ കുരുവിള

താഴത്തങ്ങാടി വടവാതൂർ  തെക്കേടത്ത് അന്നമ്മ കുരുവിള (74) നിര്യാതയായി.മൃതശരീരം ഇന്ന് ഡിസംബർ 31 ബുധനാഴ്ച വൈകിട്ട്  5 മണിക്ക് താഴത്തങ്ങാടിയിലുള്ള മകൻ്റെ വസതിയിൽ കൊണ്ടു വരുന്നതും ജനുവരി ഒന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics