ചാന്നാനിക്കാട് ആനന്ദാ ലയത്തിൽ വിജയകുമാരി (കോട്ടയം ഗവ.എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ബാങ്ക് മുൻ സെക്രട്ടറി – 70) നിര്യാതയായി. ഭർത്താവ് : പരേതനായ രാമൻകുട്ടി, പരേത കിടങ്ങൂർ വെട്ടി ത്തുരുത്തിയിൽ കുടുബംഗമാണ്. മക്കൾ : ധന്യ, ദീപ മരുമക്കൾ : രഞ്ജിത്ത് (കിടങ്ങൂർ ), കൃഷ്ണ പ്രസാദ് രാമപുരം ഏഴാചേരി
Advertisements


