HomeNews
News
General News
പാലാ നഗരസഭയിലെ അവിശ്വാസ പ്രമേയ വോട്ടെടുപ്പ്; വിപ്പ് ലംഘിച്ച നാല് കൗൺസിലർമാർക്ക് എതിരെ നടപടിയെടുത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി; നാലു പേരെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി
കോട്ടയം: പാലാ നഗരസഭയിലെ അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസ് പാർട്ടിയുടെ വിപ്പ് ലംഘിച്ച നാല് കൗൺസിലർമാർക്കും എതിരെ പാർട്ടി നടപടി. നാല് കൗൺസിലർമാരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി...
Kottayam
പാലായിലെ വിപ്പ് ലംഘനം ; കൗൺസിലർമാർക്കെതിരെ നിയമനടപടി ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ
പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ പറഞ്ഞു. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചതോടെ കൈപ്പത്തി...
Kottayam
രാഹുൽ ഗാന്ധിയുടെ അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് ഫ്രാൻസിസ് ജോർജ് എം.പി
ഡൽഹിയിൽ സമാധാനപരമായി സമരം ചെയ്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രിയങ്കാ ഗാന്ധി എന്നിവർ അടക്കമുള്ള നേതാക്കളെ അതിക്രൂരമായി വലിച്ചിഴച്ച് മർദ്ദിച്ച് അറസ്റ്റ് ചെയ്ത സംഭവം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണന്ന് ഫ്രാൻസിസ് ജോർജ്...
General
ഡൽഹിയിൽ സമര കാഹളം ; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയും മുതിർന്ന നേതാക്കളും കസ്റ്റഡിയിൽ
NEET-UG പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ വിദ്യാർത്ഥി സംഘടനകൾ ഡൽഹിയിൽ നടത്തിയ പാർലമെന്റ് മാർച്ചിനു നേരെ പോലീസ് നടത്തിയ ബലപ്രയോഗത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കൾ നടത്തുന്ന സമരം ശക്തമാകുന്നു.ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ...
Kottayam
കൂരോപ്പടയിലെ കൂട്ട ആത്മഹത്യ ; ചികിത്സയിലായിരുന്ന 12 വയസുകാരൻ അലനും മരിച്ചു ; മാതാപിതാക്കളും സഹോദരിയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു
കോട്ടയം ളaക്കാട്ടൂർ മറ്റപള്ളിയിൽ കളനാശിനി കഴിച്ച് ആത്മഹത്യാശ്രമം നടത്തിയ സംഭവത്തിൽ ചികിത്സയിൽ ആയിരുന്ന അവസാനത്തെ ആളും മരിച്ചു. മകൻ അലൻ തോമസ് (12) ആണ് മരിച്ചത്. കുടുംബനാഥൻ ജോബിയും (50) ഭാര്യ ജസ്‌നയും...

