HomeNews
News
Obit
തിരുവാർപ്പ് മുപ്പതിൽചിറഅനിൽ കുമാർ
തിരുവാർപ്പ് മുപ്പതിൽചിറഅനിൽ കുമാർ (56)നിര്യാതനായി.ഭാര്യ: ഷീജ (വൈക്കം )മക്കൾ: അഭിജിത്,ആദിത്യലക്ഷ്മി,സംസ്കാരം ഇന്ന് മെയ്: 31 ഞായറാഴ്ച വൈകിട്ട് നാലിന് തിരുവാർപ്പ് എസ് എൻ ഡി പി ശ്മശാനത്തിൽ. പരേതനായ പ്രഭാകരൻ്റെയുംലക്ഷ്മിയുടെയും മകനാണ്.
Kottayam
എംസി റോഡിൽ കോട്ടയം ഏറ്റുമാനൂർ അടിച്ചിറയിൽ വാഹനാപകടം: നിയന്ത്രണം നഷ്ടമായ കാറുകൾ കൂട്ടിയിടിച്ച് ആർപ്പൂക്കര വില്ലൂന്നി സ്വദേശി മരിച്ചു; അപകടത്തിൽ മൂന്നു പേർക്ക് ഗുരുതര പരിക്ക്
കോട്ടയം: എം.സി റോഡിൽ കോട്ടയം അടിച്ചിറയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ ആന്റണി സേവ്യർ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി...
General News
എൻ ടി എയുടെ തുടർ പരീക്ഷയും കുടുങ്ങി ; സാങ്കേതി തകരാറിൽ കുടുങ്ങിയ പരീക്ഷ മുൻ നിശ്ചയിച്ച സമയത്ത് നടത്താനിയില്ല ; വിവാദം
ന്യൂഡൽഹി : എൻ ടി എ നടത്തുന്ന സർവകലാശാലാ ബിരുദ പ്രവേശന പരീക്ഷയായ സി യു ഇ ടി യു ജിയുടെ തുടര്‍ പരീക്ഷയും സാങ്കേതിക തകരാറില്‍ കുരുങ്ങി. നേരത്തെ നിശ്ചയിച്ച് നല്‍കിയിരുന്ന...
General News
തലസ്ഥാനത്തെ അമ്മത്തൊട്ടിലിൽ ഒരു ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞ് ; മഴ പോലെ എത്തിയ കുട്ടിയ്ക്ക് പേര് മേഘമൽഹാർ
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ ഒരു ദിവസം മാത്രം പ്രായമുള്ള ചോരക്കുഞ്ഞ്. വെള്ളിയാഴ്ചത്തെ കനത്ത മഴയ്ക്കിടയില്‍ വൈകുന്നേരം 6.30-നാണ് ഒരു ദിവസം മാത്രം പ്രായവും 3.25 കിലോഗ്രാം ഭാരവുമുള്ള...
General News
വലിയ പൊട്ടിത്തെറി പ്രതീക്ഷിച്ചവരെല്ലാം നിരാശയിൽ ; ജൂൺ മൂന്നിന് ഡികെ ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
ബംഗളൂരു: കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പാർട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ പ്രതീക്ഷിച്ച രാഷ്ട്രീയ എതിരാളികള്‍...

