HomePathanamthitta

Pathanamthitta

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 227 പേര്‍ക്ക് കോവിഡ്; ഏറ്റവുമധികം രോഗബാധിതര്‍ ഇരവിപേരൂര്‍ പഞ്ചായത്തില്‍

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 227 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: അടൂര്‍ 5പന്തളം 4പത്തനംതിട്ട 18തിരുവല്ല 13ആനിക്കാട് 1ആറന്മുള 7അരുവാപുലം 2ചെന്നീര്‍ക്കര...

പത്തനംതിട്ട ചുങ്കപ്പാറയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വഴിയില്‍ തടഞ്ഞ് ബാബറി മസ്ജിദുമായി ബന്ധപ്പെട്ട ബാഡ്ജ് ധരിപ്പിച്ച സംഭവം; അന്വേഷണം ആരംഭിച്ചതായി പെരുമ്പെട്ടി എസ്എച്ച്ഒ ജോബിന്‍ ജോര്‍ജ്

പത്തനംതിട്ട: ചുങ്കപ്പാറയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ വഴിയില്‍ തടഞ്ഞ് ബാബറി മസ്ജിദുമായി ബന്ധപ്പെട്ട ബാഡ്ജ് ധരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കോട്ടാങ്ങല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ ചില വിദ്യാര്‍ഥികളെയാണ് ഇന്നലെ അപരിചിതര്‍ വഴിയില്‍ തടഞ്ഞ്...

മലയാലപ്പുഴ ദേവീ സദനം സൗദാമിനിയമ്മ (പാട്ടമ്മ)

കോന്നി: അഞ്ചു തലമുറയെ പാട്ടു പഠിപ്പിച്ച മലയാലപ്പുഴക്കാരുടെ സ്വന്തം പാട്ടമ്മ അന്തരിച്ചു. 101 വയസ്സായിരുന്നു. 1921 ല്‍ മലയാലപ്പുഴ മുണ്ടോത്തറയില്‍ കേശവന്റെയും കുഞ്ഞിക്കാവമ്മയുടെയും മകളായാണ് ജനനം. ചെറുപ്പത്തില്‍ തന്നെ അടൂര്‍ കേശവപിള്ളയുടെ കീഴില്‍...

കോട്ടയം – മല്ലപ്പള്ളി റോഡില്‍ വാഹനാപകടം; ഫെഡറല്‍ ബാങ്കിലെ ഗണ്‍മാന്‍ മരിച്ചു

മല്ലപ്പള്ളി : കോട്ടയം - മല്ലപ്പള്ളി റോഡില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കോട്ടയം നെടുകുന്നം ചൈത്രം വീട്ടില്‍ എസ് സുരേഷ് കുമാര്‍ (52) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് മൂന്നു മണിയോടെ കോട്ടയം...

തിരുവല്ലയില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 30 പരാതികള്‍ പരിഹരിച്ചു

തിരുവല്ല: സംസ്ഥാന വനിതാ കമ്മീഷന്‍ പത്തനംതിട്ട ജില്ലയ്ക്കായി തിരുവല്ല വൈഎംസിഎ ഹാളില്‍ നടത്തിയ അദാലത്തില്‍ ആകെ പരിഗണിച്ച 100 പരാതികളില്‍ 30 എണ്ണം തീര്‍പ്പാക്കി. ആറു പരാതികള്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി അയച്ചു. 64...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics