HomePathanamthitta
Pathanamthitta
General News
തിരുവല്ല സെൻ്റ് തോമസ് ടി ടി ഐ കലാ സംഗമം നടത്തി : അഡ്വ. വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു
തിരുവല്ല : സെന്റ് തോമസ് റ്റി റ്റി ഐ യുടെ കലാസംഗമം 2025 അഡ്വ. വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്യുന്നു. അധ്യാപനം ഒരു മഹത്തായ കലയാണെന്നും സൃഷ്ടി വൈഭവമുള്ളവരെ കണ്ടെത്തുന്നതും രൂപപ്പെടുത്തുന്നതും പൂർണ്ണതയിലേക്ക്...
Local
തിരുവല്ലാ താലൂക്ക്തല നിക്ഷേപ സമാഹരണ യജ്ഞവും ഹോം സേഫ് ഡെപ്പോസിറ്റ് പദ്ധതിയും ഉദ്ഘാടനം ചെയ്തു
തിരുവല്ല : 45-ാമത് നിക്ഷേപ സമാഹരണ യജ്ഞം തിരുവല്ലാ താലൂക്ക് തല ഉദ്ഘാടനവും ഹോം സേഫ് ഡെപ്പോസിറ്റ് പദ്ധതി ഉദ്ഘാടനവും നടത്തി. കവിയൂർ സർവ്വീസ് സഹകരണ ബാങ്കിൽബാങ്ക് പ്രസിഡൻ്റ് അഡ്വ. ജി. രജിത്...
Local
വേനൽമഴക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു : മരിച്ചത് കോന്നി ചെങ്ങറ സ്വദേശി
പത്തനംതിട്ട: കോന്നിയിൽ വേനൽമഴക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കോന്നി ചെങ്ങറ സമര ഭൂമിയിലെ താമസക്കാരനായ നീലകണ്ഠൻ (70) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. നീലകണ്ഠൻ്റെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്....
Local
ശബരിമല ദർശനം നടത്തി നടൻ മോഹൻലാൽ : ദർശനത്തിന് എത്തിയത് എമ്പുരാൻ റിലീസിന് ദിവസങ്ങൾ ബാക്കി നിൽക്കെ
പത്തനംതിട്ട : ശബരിമല ദര്‍ശനം നടത്തി നടന്‍ മോഹന്‍ലാല്‍. ഗണപതി കോവിലില്‍ നിന്ന് കെട്ട് നിറച്ചാണ് നടന്‍ മല കയറിയത്.സന്ധ്യയോടെ അയ്യപ്പ ദര്‍ശനം നടത്തിയ മോഹന്‍ലാല്‍ ബുധനാഴ്ച രാവിലെ നെയ്യഭിഷേകം നടത്തിയാവും മലയിറങ്ങുക....
Local
പത്തനംതിട്ട ജില്ലയിൽ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ വിവിധ കേന്ദ്രങ്ങളിൽ 24 ന് ധർണ്ണ നടത്തും
പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും 24 ന് നടത്താൻ പത്തനംതിട്ട ജില്ലാ കമ്മറ്റി തീരുമാനിച്ചു....

