HomePathanamthitta

Pathanamthitta

തിരുവല്ല പുറമറ്റത്ത് 11 കെവി ലൈൻ പോസ്റ്റ്‌ സ്ഥാപിക്കുന്നതിനിടെ കരാർ ജീവനക്കാരന് ഷോക്കേറ്റു

തിരുവല്ല : പുറമറ്റത്ത് 11 കെ വി ലൈൻ പോസ്റ്റ്‌ സ്ഥാപിക്കുന്നതിനിടെ കെ എസ് ഇ ബി കരാർ ജീവനക്കാരന് ഷോക്കേറ്റു. കെ എസ് ഇ ബി കരാർ തൊഴിലാളിയായ ഗോപാലകൃഷ്ണൻ എന്നയാൾക്കാണ്...

വീയപുരം പൊലീസ് സ്റ്റേഷൻ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും

ആലപ്പുഴ :പുതുതായി നിർമ്മിച്ച വീയപുരം പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. ഫിഷറീസ്, സാംസ്കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ...

യു ഡി എഫ് അധികാരത്തിൽ എത്തിയാൽ കേരള ബാങ്ക് പിരിച്ച് വിടും : സി പി ജോൺ

തിരുവല്ല : 2026 ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ കേരള ബാങ്ക് പിരിച്ചുവിട്ടു ജില്ലാ ബാങ്കുകൾ പുനഃസ്ഥാപിച്ച് ജീവച്ഛവങ്ങളായി മാറിയ സഹകരണ മേഖലക്കു പുനർജീവൻ നൽകുമെന്ന് യു ഡി എഫ് സംസ്ഥാന...

ജില്ലാ പൊലീസ് കണ്ട്രോൾ റൂം ; മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്‌ച്ച ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട : പുതുതായി നിർമിച്ച വനിതാ പൊലീസ് സ്റ്റേഷന്റെയും ജില്ലാ പൊലീസ് കൺട്രോൾ റൂമിൻ്റേയും ഉത്ഘാടനം ശനിയാഴ്ച്ച വൈകിട്ട് 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വീഡിയോ കോൺഫെറെൻസിലൂടെയാവും ഉത്ഘാടനം നടക്കുന്നത്....

ആശ വർക്കർമാർക്ക് ഐക്യദാർഡ്യം; സർക്കാർ ഉത്തരവ് കത്തിച്ചു കോൺഗ്രസ് പ്രതിഷേധം

തിരുവല്ല : സമരരംഗത്തുള്ള ആശാ വർക്കർമാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും, സമരത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും, സമരത്തിന് എതിരെ പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് കത്തിച്ച് നെടുമ്പ്രം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics