HomePathanamthitta

Pathanamthitta

യുവതയുടെ ലഹരി വിരുദ്ധകൂട്ടയോട്ടം ആവേശമായി:ലഹരി കെണിക്കെതിരേ സംരക്ഷണമൊരുക്കുന്നതിൽ യുവജനതയ്ക്ക് വലിയ പങ്ക്; പത്തനംതിട്ട നഗരസഭ ചെയർമാൻ

പത്തനംതിട്ട : ലഹരിയുടെ കെണിയിൽ അകപ്പെടാതിരിക്കാൻശക്തമായ ജാഗ്രത നിലനിർത്താനും, അതിനെതിരെ സംരക്ഷണമെരുക്കാനും യുവജനങ്ങൾക്ക് വലിയ പങ്കു വഹിക്കാനുണ്ടെന്ന് പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോർഡ്...

ലഹരി വിമുക്ത പ്രചാരണ പരിപാടി : പത്തനംതിട്ട ജില്ലയിൽ വിവിധ താലൂക്കുകളിൽ ലഹരിക്കെതിരേ ദീപം തെളിയിച്ചു

പത്തനംതിട്ട : ലഹരി വിമുക്ത കേരളം പ്രചാരണത്തിന്റെ ഭാഗമായി അടൂർ സെൻട്രൽ ജംഗ്ഷനിൽ നടന്ന ദീപം തെളിയിക്കൽ ചടങ്ങ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരേ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന...

പരുമല, മാന്നാർ ബൈക്ക് അപകടം: രണ്ടു പേർ മരിച്ചു, ഒരാൾക്ക് പരിക്ക്

പരുമല : മാന്നാർ കോയിക്കൽ ജംഗ്ഷനു സമീപം ബൈക്കുകൾ കുട്ടി മുട്ടി രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.ചെന്നിത്തല വള്ളാംകടവ് കിളയ്ക്കാടം കുറ്റിയിൽ സുധീഷ് (23), തലവടി സ്വദേശി ശ്യാംകുമാർ (40)...

ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് : നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി

തിരുവല്ല : സൂക്ഷ്മ പരിശോധന പൂര്‍ത്തിയായിപത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്റെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. അഞ്ച് സ്ഥാനാര്‍ത്ഥികളുടെ ഒമ്പത് നാമനിര്‍ദേശ പത്രികകളാണ് സൂക്ഷ്മപരിശോധനയ്ക്ക്...

തകഴി ലെവൽ ക്രോസിൽ മേൽപാലം നിർമ്മിക്കണം: ഡോ.ജോൺസൺ വി. ഇടിക്കുള

എടത്വ:തകഴി ലെവൽ ക്രോസിൽ മേൽപാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഡോ.ജോൺസൺ വി. ഇടിക്കുള മുഖ്യമന്ത്രിക്കും, പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും, കുട്ടനാട് എം.എൽ എയ്ക്കും നിവേദനം നല്കി.തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയിൽവെ ക്രോസിൽ ഗതാഗത കുരുക്ക്...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics