HomePathanamthitta

Pathanamthitta

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ്  ഡിവിഷൻ    ആനി തോമസ് യുഡിഎഫ് സ്ഥാനാർത്ഥി

തിരുവല്ല : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസിലെ  ആനി തോമസ് പാണംതോട്ടിൽ മാമ്പ്രയിൽ വളഞ്ഞവട്ടം മത്സരിക്കുമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് അറിയിച്ചു.

ബോധവല്‍ക്കരണ ക്ലാസ് നടത്തി

തിരുവല്ല റെഡ്‌ക്രോസും, എക്സൈസ് വിമുക്തി മിഷനുമായി ചേര്‍ന്ന് തിരുവല്ല താലൂക്കിലെ ഡിബിഎച്ച്എസ്എസിലും നെടുമ്പ്രം ഗവ. ഹൈസ്‌കൂളിലും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍ ക്ലാസ്...

എടത്വയിൽ വനിതാ കണ്ടക്ടറോഡ് അപമര്യാദയായി പെരുമാറി : പൊലീസിനെ കണ്ട് യുവാക്കൾ ചതുപ്പിൽ ചാടി

എടത്വ: കെ.എസ്.ആര്‍.ടി.സി. വനിതാ കണ്ടക്ടറോഡ് അപമര്യാദയായി പെരുമാറിയ യുവാക്കള്‍ പോലീസ് വരുന്നതറിഞ്ഞ് ചതുപ്പില്‍ ചാടി. ഒന്നരമണിക്കൂറിനു ശേഷം തകഴി അഗ്‌നിശമനസേനായും എടത്വ പോലീസും ചേര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി. കറുകച്ചാല്‍ സ്വദേശിയായ യുവാവിനെയാണ് രക്ഷപെടുത്തിയതെന്ന്...

ഇലന്തൂർ ഇരട്ട നരബലി : പ്രതികളുമായുള്ള അന്വേഷണ സംഘത്തിന്‍റെ തെളിവെടുപ്പ് ഇന്നും തുടരും

തിരുവല്ല : മുഖ്യപ്രതി ഷാഫിയെ കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ചാകും തെളിവെടുപ്പ് നടത്തുക. കൊലപാതകത്തിന് ശേഷം ഇയാൾ റോസിലിന്‍റെയും പത്മയുടെയും സ്വർണ്ണാഭരങ്ങൾ പണയം വെച്ച സ്ഥാപനമാണിത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഭഗവൽ സിംഗ് ഇലന്തൂരിലെ...

മുൻ വിരോധത്താൽകമ്പിവടികൊണ്ട് ആക്രമിച്ചു : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഭാര്യയും അറസ്റ്റിൽ

റാന്നി: മുൻ വിരോധം കാരണം കമ്പിവടികൊണ്ട് അടിച്ച് പരിക്കേല്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെയും ഭാര്യയെയും റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി തോമ്പിക്കണ്ടം തടത്തിൽ വീട്ടിൽ ബാബു ടി എ,...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics