HomePolitics

Politics

കോൺഗ്രസിനെ വട്ടം കറക്കി പി വി അൻവർ: ഷൗക്കത്തിനെ മത്സരിപ്പിക്കുന്നതിൽ കടുത്ത എതിർപ്പ് : ചർച്ചയിലും ഫലമില്ല

മലപ്പുറം: സ്ഥാനാർത്ഥിക്കാര്യത്തില്‍ കോണ്‍ഗ്രസിനെ വട്ടം കറക്കി പിവി അൻവർ. ആര്യാടൻ ഷൗക്കത്തിനെ മല്‍സരിപ്പിക്കാനാകില്ലെന്ന് എപി അനില്‍കുമാറുമായുള്ള ചർച്ചയിലും അൻവർ ആവർത്തിക്കുകയായിരുന്നു.ഇതിനിടെ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ ലീഗ് എംഎല്‍എ നീക്കം നടത്തിയതിനെച്ചൊല്ലി മുന്നണിയില്‍ വിവാദം...

“ബോധ്യമുള്ളപ്പോള്‍ സ്നേഹാദരവ് അര്‍പ്പിക്കുന്നത് അന്നും ഇന്നും പതിവ്; അത് പതയല്ല, മരം പെയ്യുന്നത് പോലെ എവിടൊക്കെയോ ചിലമ്പുന്നതും പുലമ്പുന്നതും കേള്‍ക്കുന്നു”; ദിവ്യ എസ്. അയ്യര്‍

തിരുവനന്തപുരം: കെകെ രാഗേഷിനെ അഭിനന്ദിച്ചുള്ള കുറിപ്പില്‍ വിവാദം തുടരവെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദിവ്യ എസ് അയ്യര്‍. ബോധ്യമുള്ളപ്പോള്‍ സ്നേഹാദരവ് അര്‍പ്പിക്കുന്നത് അന്നും ഇന്നും ഒരു പതിവാണ്. അത് പതയല്ല, എന്‍റെ ജീവിത പാതയാണെന്നും...

ഐപ്സോ സംസ്ഥാന കൺവൻഷനും വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെയും അവസാനവട്ട തയ്യാറെടുപ്പും : സംഘാടക സമിതിയുടെ യോഗം ചേർന്നു

വൈക്കം :ഐപ്സോ സംസ്ഥാന കൺവൻഷനും വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെയും അവസാനവട്ട തയ്യാറെടുപ്പുകൾ വിലയിരുത്താനായി സംഘാടക സമിതിയുടെ യോഗം ഇണ്ടംതുരുത്തിമന ഹാളിൽ ചേർന്നു.രാഷ്ട്രീയ പാർട്ടികളുടെയും വിവിധ ബഹുജന സംഘടനകളുടേയും അഭിവാദ്യബോർഡുകൾ വൈക്കം മണ്ഡലത്തിലാകെ...

തമിഴ്നാട്ടിൽ സുപ്രധാന പ്രഖ്യാപനവുമായി സ്റ്റാലിൻ; സംസ്ഥാനങ്ങളുടെ അവകാശം പഠിക്കാൻ സമിതി; പ്രാഥമിക റിപ്പോർട്ട് അടുത്ത വർഷം

ചെന്നൈ: സംസ്ഥാനങ്ങളുടെ അവകാശം പഠിക്കാൻ സമിതിയെ നിയോഗിച്ച് തമിഴ്നാട്‌ സർക്കാർ. സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ സമിതിയെ ഇതിനായി നിയമിക്കുകയാണെന്ന് തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ...

ചാണ്ടി ഉമ്മൻ എംഎൽഎക്ക് അത്താഴവിരുന്ന് ഒരുക്കി എൻ വൈ സി (എസ് )ജില്ലാ പ്രസിഡണ്ട്

പുതുപ്പള്ളി:പുതുപ്പള്ളി നിയോജകമണ്ഡലത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട് നമ്മുടെ പ്രിയങ്കരനായ എംഎൽഎ. ശ്രീ ചാണ്ടി നാളെ രാവിലെ കൃത്യം 8:00 മുതൽ 5 മണി വരെ പാമ്പാടി സ്റ്റാൻഡിൽ ഉപവാസം അനുഷ്ഠിക്കുകയാണ്.അദ്ദേഹത്തിൻറെ ഒരു സുഹൃത്ത് എന്ന...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics