HomePolitics
Politics
General News
തളിപ്പറമ്പിൽ പി.കെ ശ്യാമളയെ പിൻവലിച്ചേയ്ക്കും; സോഷ്യൽ മീഡിയയിലെ എതിർപ്പ് കണക്കിലെടുക്കാൻ പാർട്ടി
തളിപ്പറമ്പ്: കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തില്‍ പി.കെ ശ്യാമളയെ സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെതിരെ പ്രതിഷേധവുമായി സിപിഎം അണികളും അനുഭാവികളും രംഗത്തെത്തിയ പശ്ചാത്തലത്തില്‍ പുനരാലോചനക്ക് സാധ്യത. സ്ഥാനാർഥിത്വത്തില്‍ നിന്ന് പി.കെ ശ്യാമളയെ മാറ്റിയേക്കും. അന്തിമ തീരുമാനം ഇന്നത്തെ...
General News
സിപിഎം മെമ്പർഷിപ്പ് പുതുക്കില്ല; 63 വർഷക്കാലത്തെ സിപിഎം അംഗത്വം ഉപേക്ഷിക്കുന്നു എന്ന് ജി.സുധാകരന്‍; നേതൃത്വത്തിനെതിരെ കടുത്ത വിമർശനം
ആലപ്പുഴ: പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ജി സുധാകരൻ രംഗത്ത്, സിപിഎം മെമ്പർഷിപ്പ് പുതുക്കില്ല.സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല.പൊതുപരിപാടികളിൽ അവഗണിച്ചു.എം പി ഗോവിന്ദൻ താൻ...
General News
മുൻ മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ബിജെപി നേതാവുമായ രഞ്ജിത്ത് ജി മീനഭവനെസന്ദർശിച്ച് മാണി സി കാപ്പൻ എംഎൽഎ
പാലാ : മുൻ മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ബിജെപി നേതാവുമായ രഞ്ജിത്ത് ജി മീനഭവനെ മാണി സി കാപ്പൻ എംഎൽഎ സന്ദർശിച്ചു.നിമോണിയ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന രഞ്ജിത്ത് ജി മീനഭവൻ അടുത്തിടെ...
General News
കെ.കെ ശൈലജ പേരാവൂരില്‍ മത്സരിക്കും: തളിപ്പറമ്പില്‍ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള : കണ്ണൂരിലെ സി പി എം സ്ഥാനാർത്ഥി പട്ടിക ഇങ്ങനെ
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ ശൈലജ പേരാവൂരില്‍ മത്സരിക്കും. തളിപ്പറമ്പില്‍ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയും മത്സരിക്കും.കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാർഥി പട്ടിക അംഗീകരിച്ചു.കഴിഞ്ഞ തവണ മട്ടന്നൂരിലായിരുന്നു കെ.കെ...
General News
“ഗണേഷ് കുമാർ ഇടത് ഭരണത്തിലെ കുഴിത്തുരുമ്പ് ; രാഷ്ട്രീയത്തിലെ ചതിയൻ ചന്തു; എല്ലാവരുമായി പ്രശ്നമുണ്ടാക്കുന്ന ആൾ”; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗണേഷ് കുമാർ ഇടത് ഭരണത്തിലെ കുഴിത്തുരുമ്പാണെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു. എല്ലാവരുമായി പ്രശ്നമുണ്ടാക്കുന്ന ആളാണ് ഗണേഷ്...

