മുൻ മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ബിജെപി നേതാവുമായ രഞ്ജിത്ത് ജി മീനഭവനെസന്ദർശിച്ച് മാണി സി കാപ്പൻ എംഎൽഎ

പാലാ : മുൻ മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ബിജെപി നേതാവുമായ രഞ്ജിത്ത് ജി മീനഭവനെ മാണി സി കാപ്പൻ എംഎൽഎ സന്ദർശിച്ചു.
നിമോണിയ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന രഞ്ജിത്ത് ജി മീനഭവൻ അടുത്തിടെ സുഖം പ്രാപിച്ച് വീട്ടിലെത്തിയിരുന്നു. ആരോഗ്യനില പരിശോധിക്കാനും സൗഹൃദസന്ദർശനമായും ആണ് എംഎൽഎ എത്തിയത്.
രാഷ്ട്രീയ ഭിന്നതകൾക്ക് അതീതമായി വ്യക്തിപരമായ സൗഹൃദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനമെന്ന് എ എംഎൽഎ പറഞ്ഞു.രഞ്ജിത്തിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും വിശ്രമത്തിലാണെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.

Advertisements

Hot Topics

Related Articles