HomePolitics
Politics
General
മന്ത്രി മുഹമ്മദ് റിയാസ് ഡൽഹിയിൽ കേന്ദ്ര ടൂറിസം മന്ത്രിയെ സന്ദർശിച്ചു;രാജ്യാന്തര ടൂറിസം പദ്ധതികൾക്കായുള്ള പുതിയ പ്രൊപ്പോസലും സമർപ്പിച്ചു
തിരുവനന്തപുരം :സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷിഖാവത്തിനെ ഡൽഹിയിൽ സന്ദർശിച്ചു. കേരളത്തിന് അനുവദിച്ച കേന്ദ്ര ടൂറിസം പദ്ധതികൾക്കുള്ള നന്ദിയും...
General News
‘എട്ടു മുക്കാല്‍ അട്ടി വച്ചതു പോലെ’; മുഖ്യമന്ത്രി നടത്തിയ ബോഡി ഷെയ്മിങ് പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണം; സ്പീക്കര്‍ക്ക് വിഡി സതീശന്റെ കത്ത്
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ അംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ബോഡി ഷെയ്മിങ് പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. പ്രതിപക്ഷ നിയമസഭാ...
General
വിവാദങ്ങൾ മറികടന്ന് പൊതു വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ; പാലക്കാട്-ബെംഗളൂരു എസി ബസ് സർവീസ് ഉദ്ഘാടനം നിർവഹിച്ചു
പാലക്കാട്: വിവാദങ്ങൾക്കു പിന്നാലെ ആദ്യമായി പൊതു വേദിയിലെത്തി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള പുതിയ എസി സീറ്റർ ബസ് സർവീസിനാണ് രാഹുൽ ഉദ്ഘാടനം...
Crime
വോട്ടർ പട്ടികയിൽ അനധികൃത ചേർക്കൽ; പെരിന്തൽമണ്ണയിലെ രാഷ്ട്രീയ ചൂട് ഉയരുന്നു
മലപ്പുറം :പെരിന്തൽമണ്ണ നഗരസഭയിൽ വ്യാപകമായി കള്ളവോട്ട് ചേർത്തുവെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. നഗരസഭ പരിധിക്കു പുറത്തു താമസിക്കുന്ന ഒട്ടേറെ പേരെ പുതിയ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്ന തെളിവുകളുമാണ് യുഡിഎഫ് മുന്നോട്ടുവച്ചിരിക്കുന്നത്.30 വർഷമായി തുടരുന്ന...
General
സുസ്ഥിരതയിലും നവീകരണത്തിലും മികവ് തെളിയിച്ച് മാൻ കാൻകോറിന് നാല് ദേശീയ,അന്തർദേശീയ അവാർഡുകൾ
കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്‌ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയവും അന്തർദേശീയവുമായി അവാർഡുകൾ ലഭിച്ചു.സുസ്ഥിര സോഴ്സിങ്, നവീകരണം, ജീവനക്കാരുടെ ക്ഷേമം എന്നീ മേഖലകളിൽ കാഴ്ചവെച്ച മികവിനാണ് ഈ അംഗീകാരം....

