HomePolitics

Politics

കോട്ടയം ഗാന്ധി സ്ക്വയറിൽ റോഡ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ്

കോട്ടയം: കെപിസിസി വർക്കിംഗ് പ്രസിഡന്റും എംപി യുമായ ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി അധ്യക്ഷൻ അടക്കമുള്ള നേതാക്കൾക്ക് എതിരെ പേരാമ്പ്രയിൽ ഉണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് കോട്ടയം ടൗണിൽ പ്രതിഷേധ പ്രകടനവും , റോഡ്...

എയ്ഡഡ് സ്കൂളുകളിൽ അധ്യാപക നിയമനപ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കും;കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി

ചങ്ങനാശ്ശേരി :എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരം ലഭിക്കുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി.നിയമന വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി വിശദമായ ചർച്ച...

ഷാഫി പറമ്പിലിന് മർദ്ദനമേറ്റ സംഭവം: ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി യൂത്ത് കോൺ​ഗ്രസ്

തിരുവനന്തപുരം: വടകര എംപി ഷാഫി പറമ്പിലിന് പൊലീസ് മർദ്ദനമേറ്റ സംഭവത്തിൽ ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി യൂത്ത് കോൺ​ഗ്രസ്. ഷാഫിക്ക് മതിയായ സുരക്ഷ ഒരുക്കാൻ നിർദ്ദേശിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിക്ക് നിർദ്ദേശിക്കണമെന്നും...

സ്വർണപ്പാളി വിവാദം:ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഉറപ്പ്; ദേവസ്വം ബോർഡിന് വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ന്യൂഡൽഹി:ശബരിമല സ്വർണപ്പാളി വിവാദത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള അയ്യപ്പ സംഗമത്തെ താഴ്ത്തികെട്ടാൻ നീക്കം നടന്നതെന്നും അദ്ദേഹം പറഞ്ഞു.“ഗൂഢാലോചനയിൽ നേരിട്ടും പുറമേ നിന്നും പങ്കാളികളായവരുടെ വിവരം അന്വേഷണത്തിലൂടെ...

സിനിമാതാരങ്ങളുടെ വീട്ടിലെ ഇഡി റെയ്ഡ്: സ്വർണപ്പാളി വിവാദം മുക്കാനുള്ള ശ്രമം തന്നെ; ആരോപണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

പാലക്കാട് :സിനിമാതാരങ്ങളുടെ വീടുകളിൽ ഇഡി റെയ്ഡ് നടത്തിയതിന്റെ പിന്നിൽ ശബരിമല സ്വർണപ്പാളി വിവാദം മുക്കാനുള്ള ശ്രമം ഉണ്ടാകാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി."സിനിമാതാരങ്ങളെ ഈ ത്രാസിൽ കയറ്റി അളക്കാൻ വിട്ടുകൊടുത്തത്, സ്വർണപ്പാളി വിവാദം മൂടിക്കെട്ടാനുള്ള...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics