HomeRearders CornerNews /General

News /General

ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

പത്തനംതിട്ട: ആന്ധ്രയിൽ നിന്നുള്ള ശബരിമലതീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 2 പേർക്ക് ഗുരുതരമായി പരുക്കേറ്റു. എംസി റോഡിൽ തൃക്കളത്തൂർ കാവുംപടിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ്അപകടം.ആന്ധ്രയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദങ്ങൾ വേണ്ട; വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് പുതിയ ഓഫീസ് കെട്ടിടത്തിലേക്ക് മാറുന്നു

തിരുവനന്തപുരം:ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയുമായുണ്ടായ ഓഫിസ് തർക്കത്തിനൊടുവിൽ വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് തന്റെ ഓഫിസ് മാറ്റാൻ തീരുമാനിച്ചു. കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എംഎൽഎ ഓഫിസ് മരുതുംകുഴിയിലെ വാടകക്കെട്ടിടത്തിലേക്കാണ് മാറ്റുന്നത്. വിവാദങ്ങൾ ഒഴിവാക്കാനും...

ഒറിജിനൽ സ്വർണം പോലെ മുക്കുപണ്ടം;വ്യാജ ഹാൾമാർക്ക് ചെയ്ത മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്;മാവേലിക്കര പൊലീസിന്റെ പിടിയിലായത് മൂന്ന് പേർ

മാവേലിക്കര:വ്യാജ ഹാൾമാർക്ക് ചെയ്ത മുക്കുപണ്ടം പണയം വച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളെ വഞ്ചിച്ച കേസിൽ മൂന്ന് യുവാക്കളെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ മോലൂട് ചരുവിൽതറയിൽ വീട്ടിൽ സൂരജ് (19), പന്തളം...

കള്ളപ്പണ ഇടപാടെന്ന് സംശയം;ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കാൻ ഇഡിക്ക് കേന്ദ്രാനുമതി

കൊച്ചി:ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം നടത്തുന്നതിനായി കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) യൂണിറ്റിന് കേന്ദ്രസർക്കാർ അനുമതി നൽകി. അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിച്ച ശേഷം ഇഡി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.കേസുമായി...

അടിമാലി മണ്ണിടിച്ചിൽ; ബിജുവിന്റെ കുടുംബത്തിന് ധനസഹായം നൽകി

ഇടുക്കി:ഇടുക്കി അടിമാലിയിലെ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ കുടുംബത്തിന് ദേശീയപാത അതോറിറ്റി ഒരു ലക്ഷം രൂപ ധനസഹായം നൽകി. ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് ദേശീയപാത അതോറിറ്റി തുക കൈമാറിയത്. ധനസഹായം നൽകുന്നതിൽ ദേശീയപാത വിഭാഗം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics