HomeRearders CornerNews /General

News /General

പാലക്കാട്‌ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവം;അധ്യാപകൻ സസ്‌പെൻഡിൽ; പ്രധാനാധ്യാപികയ്ക്കും ക്ലാസ് ടീച്ചർക്കും നോട്ടീസ് നൽകി വിദ്യാഭ്യാസവകുപ്പ്

പാലക്കാട്‌:മലമ്പുഴയിൽ അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് കർശന നടപടി സ്വീകരിച്ചു. സംഭവത്തിൽ ആരോപണ വിധേയനായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. എഇഒ (അസിസ്റ്റന്റ് എജുക്കേഷണൽ ഓഫീസർ) സമർപ്പിച്ച അന്വേഷണ...

വാക്ക് തർക്കം കൊലപാതകത്തിൽ കലാശിച്ചു:ഡൽഹിയിൽ 17 വയസുകാരന് ദാരുണാന്ത്യം; ആറ് പേർ പിടിയിൽ

ന്യൂഡൽഹി:കിഴക്കൻ ഡൽഹിയിലെ ത്രിലോക്പുരിയിൽ 17 വയസ്സുകാരനായ പ്ലസ് വൺ വിദ്യാർത്ഥി കൂട്ടമർദ്ദനത്തിൽ കൊല്ലപ്പെട്ടു. ഇന്ദ്ര ക്യാമ്പ് സ്വദേശിയായ ഗ്യാൻ സിങ്ങിന്റെ മകൻ മോഹിത് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആറ് ആണ്‍കുട്ടികളെ...

ഞങ്ങളുടെ പേരിൽ വിദ്വേഷം വേണ്ട:വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾക്കെതിരെ ഈഴവ സമൂഹത്തിൽ നിന്ന് ശക്തമായ എതിർപ്പ്;വെള്ളാപ്പള്ളിക്കെതിരെ സോഷ്യൽ മീഡിയ ക്യാമ്പയിൻ ആരംഭിച്ചു

തിരുവനന്തപുരം:എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം സമൂഹത്തിനെതിരെ നടത്തിയതായി ആരോപിക്കുന്ന വർഗീയ വിദ്വേഷ പരാമർശങ്ങൾക്കെതിരെ കൂടുതൽ ഈഴവർ രംഗത്തെത്തി. സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ പ്രതിഷേധ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.‘തങ്ങളുടെ പേരിൽ വർഗീയ...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസ് ; മുൻകൂർ ജാമ്യഹർജിയിൽ കക്ഷിചേരാൻ പരാതിക്കാരി

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗക്കേസിൽ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. രാഹുലിന്റെ മുൻകൂർ ജാമ്യഹർജിയിൽ കക്ഷിചേരാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരി കോടതിയിലെത്തിയത്. ജാമ്യഹർജിയിൽ തീരുമാനം കൈക്കൊള്ളുന്നതിന് മുൻപ് തന്നെ പരാതിക്കാരിയുടെ വാദം കേൾക്കണമെന്നും...

കേരളത്തിൽ മഴ ശക്തമാകും; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം:കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 10-ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics