HomeRearders CornerNews /General

News /General

റേഷൻ അരിയിൽ പുഴുക്കൾ;സൗജന്യ റേഷൻ അരിയിൽ പുഴു കണ്ടെത്തി;അരൂരിൽ ഉപഭോക്താക്കൾ പ്രതിഷേധത്തോടെ മടങ്ങി

അരൂർ:റേഷൻ കടകളിൽ വിതരണത്തിനായി എത്തിച്ച അരിയിൽ പുഴുക്കളും മാലിന്യങ്ങളും കണ്ടെത്തിയതിനെ തുടർന്ന് അരൂർ തുറവൂർ പ്രദേശങ്ങളിലെ റേഷൻ കടകളിൽ പ്രതിഷേധം. അരി വാങ്ങാനെത്തിയ ഉപഭോക്താക്കൾ പുഴുക്കൾ കണ്ടതോടെ അരി സ്വീകരിക്കാതെ പ്രതിഷേധത്തോടെ മടങ്ങി.അരൂർ–തുറവൂർ...

രാഷ്ട്രീയ ടെൻഷൻ മരുന്ന് ഗോവിന്ദൻ മാഷിന്റെ പ്രസംഗങ്ങൾ:ടെൻഷൻ വരുമ്പോൾ ഗോവിന്ദൻ മാഷിന്റെ ഡയലോഗുകൾ കേട്ടാൽ ചിരി നിയന്ത്രിക്കാനാവില്ല;കടുത്ത പരിഹാസവുമായി കെ മുരളീധരൻ

തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.രാഷ്ട്രീയത്തിൽ ടെൻഷൻ വരുമ്പോൾ ഗോവിന്ദൻ മാഷിന്റെ ഡയലോഗുകൾ കേട്ടാൽ മനസുതുറന്ന് ചിരിക്കാനാകുമെന്നായിരുന്നു മുരളീധരന്റെ പരിഹാസം.എം വി ഗോവിന്ദൻ തമാശ...

ഒരു വർഷമായി പാകിസ്ഥാനിലേക്ക് രഹസ്യ വിവരങ്ങൾ ചോർത്തി നൽകി;15 വയസുകാരൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

ന്യൂഡൽഹി:പാകിസ്ഥാനിലേക്ക് രഹസ്യ വിവരങ്ങൾ കൈമാറിയ സംഭവത്തിൽ 15 വയസുകാരനും ഒരു കരാറുകാരനും സുരക്ഷാ ഏജൻസികളുടെ പിടിയിലായി. പത്താൻകോട്ടിൽ നിന്നുള്ള 15 വയസുകാരനും, ഹരിയാനയിലെ അംബാലയിൽ നിന്നുള്ള വ്യോമസേനാ കരാറുകാരനുമാണ് അറസ്റ്റിലായത്.പത്താൻകോട്ട് സ്വദേശിയായ സഞ്ജീവ്...

ഗണേശ് കുമാറിന്റെ പരിഷ്കാരങ്ങൾ ഫലം കണ്ടു;പ്രതിദിന വരുമാനത്തിൽ ചരിത്രം കുറിച്ച് കെഎസ്‌ആർടിസി

തിരുവനന്തപുരം:മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ ഫലപ്രദമാകുന്നതിന്റെ തെളിവായി കെഎസ്‌ആർടിസി പ്രതിദിന വരുമാനത്തിൽ പുതിയ ചരിത്രം കുറിച്ചു. ഇന്നലെ കെഎസ്‌ആർടിസി നേടിയത് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന ദിവസവരുമാനമാണ്.ടിക്കറ്റ് ഇനത്തിൽ...

തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കണമെന്നാണ് ആഗ്രഹം:കൊട്ടാരക്കര അടക്കം മൂന്നിടത്ത് സാദ്ധ്യത; നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് രാഹുല്‍ ഈശ്വർ

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത തുറന്നുവെച്ച് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വർ. ചെങ്ങന്നൂർ, തിരുവല്ല, കൊട്ടാരക്കര എന്നീ മൂന്ന് മണ്ഡലങ്ങളിൽ മത്സരിക്കാൻ താൽപര്യമുണ്ടോയെന്ന് ഒരു പ്രധാന രാഷ്ട്രീയ പാർട്ടി ചോദിച്ചതായി രാഹുല്‍ ഈശ്വർ വെളിപ്പെടുത്തി.തിരഞ്ഞെടുപ്പിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics