News /General
General
കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം.പാലിശേരി അന്തരിച്ചു
കുന്നംകുളം: മുൻ എംഎൽഎയും സിപിഎം നേതാവുമായ ബാബു എം.പാലിശേരി അന്തരിച്ചു. 2006, 2011 മുകളിൽ കുന്നംകുളം മണ്ഡലം നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്നു. സിപിഎം കുന്നംകുളം ഏരിയ സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, തൃശൂർ...
Crime
കരിപ്പൂർ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും വിദേശമദ്യം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
കരിപ്പൂർ: കരിപ്പൂർ വിമാനത്താവള ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും പുറത്തെത്തിച്ച വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍.കരിപ്പൂർ കുമ്മിണിപറമ്പ് സ്വദേശി അബ്ദുറഹിമാനാണ് പിടിയിലായത്. ഒരു ലിറ്റർ വീതമുള്ള പത്ത് കുപ്പി മദ്യമാണ് ഇയാള്‍ പുറത്തേക്ക് കടത്താൻ...
General
ആകർഷകമാക്കാൻ പേര് മാറ്റി :ബിയർ ബ്രാൻഡായ ബീര 91 പ്രതിസന്ധിയിൽ; ഒടുവിൽ ജീവനക്കാർ മാനേജ്മെന്റിനെ സമീപിച്ചു
തിരുവനന്തപുരം: പേരിൽ ചെറിയ മാറ്റം, ആകെ പ്രതിസന്ധിയിലായിരിക്കുകയാണ് ബിയർ ബ്രാൻഡായ ബിര 91. പേരിലെ പ്രതിസന്ധിക്ക് പിന്നാലെ സാമ്പത്തികമായി തകർന്ന കമ്പനിയിലെ തൊഴിലാളികൾ മാനേജ്മെന്റിനെ സമീപിച്ചിരിക്കുകയാണ്. 2022 പേരുമാറ്റിയതിന് പിന്നാലെ വന്ന...
General
സർക്കാർ സമീപനം സ്വീകാര്യം;അധ്യാപക നിയമന പ്രശ്നത്തിൽ യാഥാർത്ഥ്യ ബോധത്തോടെ ഇടപെടാൻ തയ്യാറായതിൽ സന്തോഷം പ്രകടിപ്പിച്ച് മെത്രാപ്പോലീത്താ യൂഹാനോൻ മാർ ദീയസ്കോറോസ്
കോട്ടയം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമന പ്രശ്നത്തിൽ സംസ്ഥാന സർക്കാർ യാഥാർത്ഥ്യ ബോധത്തോടെ ഇടപെടാൻ തയ്യാറായതിൽ സന്തോഷം അറിയിച്ചു മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാധ്യമവിഭാഗം തലവൻ അഭിവന്ദ്യ. ഡോ. യൂഹാനോൻ മാർ...
Crime
ഗുരുവായൂരിലെ കൊമ്പൻ ആന ഗോകുല്‍ ചരിഞ്ഞത് ക്രൂരമർദനത്തിന് ശേഷമെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ:രണ്ട് പാപ്പാന്മാർക്ക് സസ്പെൻഷൻ;അന്വേഷണം ആരംഭിച്ച് വനം വകുപ്പ്
ഗുരുവായൂർ: ആനക്കോട്ടയിലെ കൊമ്പൻ ഗോകുല്‍ ചരിഞ്ഞത് പാപ്പാന്മാരുടെ ക്രൂരമർദനത്തെ തുടർന്നെന്ന് റിപ്പോർട്ട്.സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആനയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് കോടനാട്ട് നടക്കും. സംഭവത്തില്‍ ആനയുടെ രണ്ടും മൂന്നും പാപ്പാന്മാരെ സസ്‌പെൻഡ്...

