HomeRearders CornerNews /General

News /General

നെന്മാറ സജിത കൊലക്കേസ്:ചെന്താമര കുറ്റക്കാരനെന്ന് കോടതി;ശിക്ഷാവിധി 16ന് പ്രഖ്യാപിക്കും

പാലക്കാട്:പാലക്കാട് നെന്മാറ തിരുത്തം പാടത്ത് സജിതയെ(35)വെട്ടി കൊലപ്പെടുത്തിയ കേസിൽ ബോയൻ കോളനി സ്വദേശിയും അയൽവാസിയുമായ ചെന്താമര കുറ്റക്കാരൻ എന്ന് അഡീഷണൽ ജില്ലാ കോടതി കണ്ടെത്തി.പ്രതിയുടെ ശിക്ഷാവിധി 2025 ഓഗസ്റ്റ് 16-ന് പ്രഖ്യാപിക്കും.വൈരാഗ്യത്തെത്തുടർന്നാണ് കൊലപാതകം...

അമിത് ഷായ്ക്കെതിരെ കൈക്കൂലി കേസ് അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥനായ കുല്‍ദീപ് ശര്‍മ്മയ്‌ക്ക് ജാമ്യമില്ലാ വാറന്റ്;നടപടി 41 വർഷം മുൻപ് കോൺഗ്രസ്‌ നേതാവിനെ തടവിലാക്കിയെന്ന കേസിൽ

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കടുത്ത വിമര്‍ശകനായ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കുല്‍ദീപ് ശര്‍മ്മയ്‌ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.41 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ ഹാജി...

മാസങ്ങളായുള്ള പൊലീസ് നിരീക്ഷണത്തിന് ഫലം: എറണാകുളത്ത് നിന്നും മാസംതോറും ലഹരി വാങ്ങി വിൽപ്പന;ഒടുവിൽ അമ്പലപ്പുഴയിൽ അമ്മയും മകനും പിടിയിൽ

ആലപ്പുഴ: മാസത്തിൽ പലതവണ എറണാകുളത്തേക്ക് പോയി ലഹരിവസ്തുക്കൾ വാങ്ങി നാട്ടിലെത്തിച്ച് വിറ്റ് ആഡംബര ജീവിതം നയിച്ച അമ്മയും മകനും പൊലീസിന്റെ വലയിലായി.അമ്പലപ്പുഴ കരൂർ കൗസല്യ നിവാസിൽ സത്യമോൾ (46), മകൻ സൗരവ് ജിത്ത്...

ഓഡിറ്റ് റിപ്പോർട്ട് പുറത്ത്:വൈക്കം മഹാദേവക്ഷേത്രത്തിൽ 255 ഗ്രാം സ്വർണം കാണാതായി; വെളിപ്പെടുത്തലിന് പിന്നാലെ, ദേവസ്വം ബോർഡിൻ്റെ മൗനം വിവാദമാകുന്നു

വൈക്കം:തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വൈക്കം മഹാദേവക്ഷേത്രത്തിലെ 255 ഗ്രാം സ്വർണം കാണാതായതായി സംസ്ഥാന ഓഡിറ്റ് വകുപ്പ് കണ്ടെത്തി. 2020–21 സാമ്പത്തിക വർഷത്തെ തിരുവാഭരണ രജിസ്റ്റർ പരിശോധിക്കുമ്പോഴാണ് സ്വർണത്തിന്റെ കുറവ് കണ്ടെത്തിയത്.സംസ്ഥാന ഓഡിറ്റ്...

പോത്തുണ്ടി സജിത കൊലക്കേസ്:ക്രൂര കൊലപാതകത്തിന് ആറ് വർഷങ്ങൾക്ക് ശേഷം നീതി; കൊടുംകുറ്റവാളി ചെന്താമരയ്ക്കുള്ള ശിക്ഷ വിധി ഇന്ന്

പാലക്കാട് :നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ പ്രതിയായ ചെന്താമരാക്ഷൻ എന്ന ചെന്താമരയ്ക്ക് ഇന്ന് ശിക്ഷാവിധി പറയും. പാലക്കാട് നാലാം അഡീഷണല്‍ ജില്ലാ കോടതി ഇന്ന് ഉച്ചയ്ക്ക് വിധി പ്രസ്താവിക്കും.2019 ഓഗസ്റ്റ് 31നാണ് പോത്തുണ്ടി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics