HomeRearders CornerNews /General

News /General

ദുർഗാപൂരിൽ കോളേജ് ക്യാമ്പസിന് പുറത്തുപോയ യുവതി പീഡനത്തിന് ഇരയായി;പോലീസ് അന്വേഷണം ആരംഭിച്ചു

ദുർഗാപൂർ :മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയെ ആശുപത്രി വളപ്പിൽവച്ച് ബലാത്സംഗം ചെയ്തതായി പരാതി. പശ്ചിമ ബംഗാളിലെ സ്വകാര്യ മെഡിക്കൽ കോളേജിലാണ് സംഭവം. ഒഡിഷയിലെ ജലേശ്വർ സ്വദേശിനിയായ എംബിബിഎസ് വിദ്യാർത്ഥിനിയെയാണ് ആക്രമിച്ചത്.ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം...

അമേരിക്കയിലെ ഹിക്ക്മാന്‍ കൗണ്ടിയില്‍ സ്‌ഫോടനം:നിരവധി പേർ മരിച്ചു,19 പേരെ കാണാതായി ; രക്ഷാപ്രവർത്തനം തുടരുന്നു

യു എസ്:അമേരിക്കയിലെ ടെന്നസിയിൽ വന്‍സ്ഫോടനമുണ്ടായി നിരവധി പേർ മരിക്കുകയും 19 പേരെ കാണാതാകുകയും ചെയ്തു. ഹിക്ക്മാൻ കൗണ്ടിയിലെ സ്‌ഫോടകവസ്തു നിർമ്മാണ യൂണിറ്റിലായിരുന്നു സംഭവം. ഫെഡറൽ ഏജൻസികൾ ചേർന്ന് അന്വേഷണം ആരംഭിച്ചു.വെള്ളിയാഴ്ച രാവിലെ...

പെരുമ്പാവൂരിൽ ഭാര്യയുടെ ശരീരത്തില്‍ ബ്ലേഡ് കൊണ്ട് വരയൽ; ഭർത്താവ് അറസ്റ്റിൽ

പെരുമ്പാവൂർ :കുടുംബപ്രശ്നങ്ങളെ തുടർന്ന് കോടതിയിൽ നിന്ന് സംരക്ഷണ ഉത്തരവ് നേടിയതിന്റെ വിരോധത്തിൽ ഭാര്യയുടെ ശരീരത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞതിന് ഭർത്താവ് അറസ്റ്റിൽ. ഇരിങ്ങോൾ വെള്ളൂരംകുന്ന് സ്വദേശി അനൂപ് (46) നെയാണ് പെരുമ്പാവൂർ...

ഇൻസ്റ്റഗ്രാം സൗഹൃദം പീഡനമായി: വിദേശത്തും പിന്തുടർന്ന് യുവതിയെ പീഡിപ്പിച്ചു;തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം :ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നാലെ വിദേശത്തേക്ക് പോയിട്ടും ശല്യം തുടർന്നുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പത്തനാപുരം ഇടത്തറ സ്വദേശി ഷെമീർ (36) നെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ്...

പുതുക്കിയ സമയക്രമം:ചെന്നൈ–തിരുനെൽവേലി വന്ദേഭാരത് എക്സ്പ്രസിന് ഇനി ഏഴ് സ്റ്റോപ്പുകൾ; യാത്രകൾ ഇനി സുഖകരമാക്കാം

ചെന്നൈ: ചെന്നൈ-തിരുനെല്‍വേലി വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമത്തിലും സ്റ്റോപ്പുകളിലും മാറ്റം വരുത്തി റെയിൽവേ. പുതുക്കിയ ക്രമീകരണപ്രകാരം കോവിൽപ്പെട്ടിയിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നു. ഇതോടെ സർവീസിന് ഇനി ഏഴ് സ്റ്റോപ്പുകളായിരിക്കും .താംബരം, വില്ലുപുരം ജംഗ്ഷൻ, തിരുച്ചിറപ്പള്ളി,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics