News /General
General
മുണ്ട് ധരിച്ചതിന് മർദനം:ഹിന്ദി സംസാരിക്കാത്തതിനും പൊലീസ് പീഡനം; ഡൽഹിയിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം
ന്യൂഡൽഹി :മുണ്ട് ധരിച്ചതിനും ഹിന്ദി സംസാരിക്കാത്തതിനും മലയാളി വിദ്യാർത്ഥികളെ സംഘംചേർന്ന് ക്രൂരമായി മർദിച്ചെന്ന പരാതി. ഡൽഹി പൊലീസ് ഉദ്യോഗസ്ഥരും ആക്രമണത്തിൽ പങ്കാളികളായിരുന്നുവെന്നാണ് ആരോപണം.സാക്കിർ ഹുസൈൻ കോളജിലെ ഒന്നാംവർഷ വിദ്യാർത്ഥികളായ അശ്വിൻ, സുധീൻ...
General
എയിംസ് വിഷയത്തിൽ ബിജെപിയിൽ കലഹം; ഒറ്റപ്പെട്ട് സുരേഷ് ഗോപി, പിന്തുണയായി കെ.സി. വേണുഗോപാൽ
തിരുവനന്തപുരം:എയിംസ് സ്ഥാപനം സംബന്ധിച്ച വിഷയത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിലപാട് ബിജെപിക്ക് അകത്ത് തന്നെ വിവാദമായി. സുരേഷ് ഗോപി മുന്നോട്ടുവച്ച "എയിംസ് ആലപ്പുഴയിൽ വേണം" എന്ന ഏകപക്ഷീയമായ നിലപാടിനെ സംസ്ഥാന ബിജെപി...
General
ഫേസ്ബുക്ക് വഴി ബീജദാനം സ്വീകരിച്ചു; ദുരനുഭവം വെളിപ്പെടുത്തി യുവതി
ലണ്ടൻ: ഗർഭധാരണത്തിനായി വിവിധ മാർഗങ്ങൾ തേടുന്ന യുവതികളുടെ കഥകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വാർത്തയാകാറുണ്ട്. ഇപ്പോൾ, ഫേസ്ബുക്കിലൂടെ ബീജദാതാവിനെ കണ്ടെത്തി ഗർഭിണിയായെങ്കിലും പിന്നാലെ ദുരനുഭവം നേരിട്ടതായി ഇംഗ്ലണ്ടുകാരിയായ 33 കാരി ലോറ കോള്‍ഡ്മാൻ വെളിപ്പെടുത്തിയിരിക്കുന്നു.അവിവാഹിതയായ...
General
രഗാസ ചുഴലിക്കാറ്റിൽ മീനുകൾ തെരുവിൽ;വാരിക്കൂട്ടി ജനങ്ങൾ
തായ്‌വാൻ :195 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച രഗാസ ചുഴലിക്കാറ്റ് തായ്‌വാൻ, ഹോങ്കോങ്, ചൈന എന്നീ പ്രദേശങ്ങളിൽ കനത്ത നാശം വിതച്ചു. അതിതീവ്രമായ കാറ്റും മഴയും ഒരുപോലെ പാഞ്ഞടിച്ചതോടെ നിരവധി വീടുകളും റോഡുകളും തകർന്നു....
General
കനത്ത മഴ:റൺവേ കാണാനാകാതെ വിമാനം വട്ടമിട്ട് പറന്നു; ഒരു മണിക്കൂർ വൈകി ലാൻഡിങ്
തിരുവനന്തപുരം : കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ കുവൈത്ത് എയർവേയ്‌സിന്റെ വിമാനത്തിന്റെ ലാൻഡിങ് ഒരു മണിക്കൂറോളം വൈകി.ഇന്ന് രാവിലെ 5.45ന് ഇറങ്ങേണ്ടിയിരുന്ന വിമാനമാണ് റൺവേ കാണാനാകാത്തതിനാൽ സമയത്ത് ഇറങ്ങാൻ കഴിഞ്ഞില്ല....

